Skip to main content

Kerala Mirror

July 8, 2026

മുഖ്യമന്ത്രി കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ; പരുക്കേറ്റവരെ സന്ദർശിച്ചു

സുൽത്താൻ ബത്തേരി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലും പരുക്കേറ്റവർ ചികിത്സയിലുള്ള വിംസ് ആശുപത്രിയിലും […]
July 8, 2026

കനത്ത മഴ ഡല്‍ഹിയില്‍ വെള്ളപ്പൊക്കം; റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി : കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രളയക്കെടുതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹി-എന്‍സിആറിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥവകുപ്പ് ബുധനാഴ്ച ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും […]
July 8, 2026

പുനെയിൽ കെട്ടിടം തകർ‌ന്നു; 16 പേർ കുടുങ്ങിക്കിടക്കുന്നു

പുനെ : പുനെയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 16 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് 2 ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിന്‍റെ പരിസരത്താണ് തകർന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. […]
July 8, 2026

വീണ്ടും ക്ഷേത്ര കൊള്ള; മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ്

ഭോപാൽ : അയോധ്യയിലെ രാമക്ഷേത്രത്തിലെയും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെയും സംഭാവന വെട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലും കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുന്നു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലുള്ള […]
July 8, 2026

ഡല്‍ഹിയില്‍ മരുന്ന് വാങ്ങാന്‍ പോയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ല

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ(23)യാണ് കാണാതായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം […]
July 8, 2026

നടി അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി : നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. […]
July 8, 2026

പൊതുജന പരിശോധനക്കായി സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്ക് ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഓരോ വകുപ്പിന്റെയും നൂറു ദിവസത്തെ പദ്ധതികള്‍, അതിന്റെ പുരോഗതി തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലാണ് […]