ന്യൂഡൽഹി : ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു. 81 വയസായിരുന്നു. നടി ലില്ലെറ്റ് ദുബെ അദ്ദേഹത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലില്ലെറ്റ് ദുബെ വിജയ് കൃഷ്ണയുടെ മരണ...
ചെന്നൈ : നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്...
ന്യൂഡൽഹി : ഡൽഹി എഐസിസി ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി. കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്. പത്ത് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം...
ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം...
മുംബൈ : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി വിപണി കനത്ത തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിന് 1600 പോയിന്‍റിലേറെ നഷ്ടമാണ്...
ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും...
കൊല്‍ക്കത്ത : നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തു നിന്നു തന്നെ പുറത്താക്കുമെന്നും...
ശ്രീനഗര്‍ : കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി. ബലൂണില്‍ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ...