തിരുവനന്തപുരം : സംസ്ഥാനത്ത് അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍. വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന വിവരം എസ്എംഎസ്, പത്രം, ടിവി, സമൂഹമാധ്യമം എന്നിവ മുഖേന ഉപയോക്താക്കളെ അറിയിക്കണമെന്നാണ് […]