Kerala Mirror

കേരള NEWS

പ്ലസ്‌ ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ വീഡിയോ: കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വീഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്തംഗമായ യൂ ട്യൂബർ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ നിഖിൽ മനോഹർ (28)...

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് തൊ​ട്ട​ടു​ത്ത്, മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ഡോ​ക്ട​ര്‍​മാരെ​​​ത്തി

ക​മ്പം: അ​രി​ക്കൊ​മ്പ​ന്‍ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് തൊ​ട്ട​ടു​ത്തെ​ത്തി. കൂ​ത്ത​നാ​ച്ചി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ന​രെ​ലാ​ണ് കൊ​മ്പ​ന്‍ ഇ​പ്പോ​ഴു​ള്ള​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍​നി​ന്ന് 200...

സിദ്ധിഖ് വധം : പാ​ല​ക്കാ​ട്ടും കോ​ഴി​ക്കോട്ടും പോ​ലീ​സ് ഇ​ന്നു തെ​ളി​വെ​ടു​പ്പു ന​ട​ത്തും

മ​ല​പ്പു​റം: ഹോ​ട്ട​ൽ വ്യാ​പാ​രി സി​ദ്ദീ​ഖി​നെ  കോ​ഴി​ക്കോ​ട്ട് ലോ​ഡ്ജ് മു​റി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്നു തെ​ളി​വെ​ടു​പ്പു ന​ട​ത്തും...

മട്ടൻകറിയുടെ അളവ് കുറഞ്ഞു, പൂജപ്പുര ജയിലിൽ ത​ട​വു​കാ​ര​ന്‍റെ അ​ക്ര​മം; ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​നും മ​ർ​ദ​നം

തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കി​യ മ​ട്ട​ൻ ക​റി​യു​ടെ അ​ള​വ് കു​റ​ഞ്ഞു​പോ​യ​തി​ന് ത​ട​വു​കാ​ര​ൻ ഡെ​പ്യ​ട്ടി സൂ​പ്ര​ണ്ട് ഉ​ൾ​പ്പ​ടെ​യു​ള്ള ജ​യി​ൽ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം...

അ​രി​ക്കൊ​മ്പ​ൻ സു​രു​ളി​പ്പെ​ട്ടി​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ, കാ​ടി​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി

​ക​മ്പം: അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് അ​രി​കി​ലെ​ത്തി. ജ​ന​വാ​സ​മേ​ഖ​ല​യാ​യ ക​മ്പം സു​രു​ളി​പ്പെ​ട്ടി​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രി​ക്കൊ​മ്പ​നു​ള്ള​താ​യാ​ണ് ഒ​ടു​വി​ല്‍...

സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്താനായി തെക്കൻ കേരളത്തിൽ നിന്നുള്ള സുഹൃത്തിന്റെ സഹായം തേടി : പോലീസിനോട് ഫർഹാന

തിരൂർ : സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്തുന്നതിനായി തെക്കൻ ജില്ലയിൽനിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. എന്നാൽ, മറ്റു...

കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ത​ക​ർ​ക്കാ​ൻ‌ ശ്ര​മി​ക്കുനു : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തെ എ​ങ്ങ​നെ ശ്വാ​സം​മു​ട്ടി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നാ​ണ്...

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം മലയാളി താരത്തിന്

ക്വ​ലാ​ലം​പു​ർ : മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സി​ൽ ച​രി​ത്രം ര​ചി​ച്ച് ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യ്. മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക്. ഫൈ​ന​ലി​ൽ...

ബം​ഗ​ളൂ​രു – മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

മൈ​സൂ​രു : ബം​ഗ​ളൂ​രു – മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മൈ​സൂ​രു കാ​വേ​രി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ല​മ്പൂ​ർ...