Kerala Mirror

കേരള NEWS

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ കടുത്ത ചൂട്

തിരുവന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ മഴയ്ക്ക് സാധ്യത പ്രവചിച്ച് മുന്നറിയിപ്പ്. ഈ മാസം 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ...

സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല , ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചതിൽ മലക്കം മറിഞ്ഞ് തൃശൂർ മേയർ

തൃശൂർ : ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണയില്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ്. മേയറുടെ വാക്കുകൾ വിവാദമായതോടെയാണ് രാവിലെ നടത്തിയ പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞു കൊണ്ടുള്ള നിലപാട്...

10 ദിവസം കാത്തിരിക്കൂ, ഐസക്കിനെതിരായ ഇഡി അപ്പീലിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കിഫ്ബി മസാലബോണ്ട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ‍‍ഡിവിഷൻ ബെഞ്ച്. തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാൻ...

34 കോടി പിന്നിട്ടു,അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മനുഷ്യസ്‌നേഹികൾ

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യസ്‌നേഹികൾ. റഹീമിന്റെ മോചനത്തിനായി ആവശ്യമായ...

സുരേഷ് ഗോപിക്ക് എംപിയാകാനുള്ള മികവുണ്ടെന്ന് തൃശൂർ മേയർ, എൽഡിഎഫ് വെട്ടിൽ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മിടുക്കനാണെന്നു തൃശൂർ മേയർ എം.കെ. വർഗീസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ...

സിദ്ധാർഥൻ കേസിലെ പതിനൊന്നാം പ്രതിയുടെ പിതാവ് മരിച്ച നിലയിൽ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരക്കര സ്വദേശി പികെ വിജയനെയാണ് വീട്ടിലെ...

പ്രദേശത്ത് നിരോധനാജ്ഞ, കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടിവെക്കും

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടിവെക്കാൻ തീരുമാനം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലാണ് 24 മണിക്കൂർ നിരോധനാജ്ഞ. ആനയെ...

തിരുവനന്തപുരത്ത് ഇടിയോടുകൂടിയ ശക്തമായ മഴ

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരം നഗരത്തിൽ ശക്തമായ വേനൽമഴ. ഇടിയോടുകൂടിയാണ് നഗരത്തിൽ മഴ ലഭിച്ചത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

ചോദിച്ചത്  5000 കോ­​ടി, 3000 കോ­​ടി രൂ­​പ മു​ന്‍­​കൂറാ­​യി ക­​ട­​മെ­​ടു­​ക്കാ​ന്‍ കേരളത്തിന്കേ­​ന്ദ്രാ­​നു­​മ​തി

തി­​രു­​വ­​ന­​ന്ത­​പു­​രം: സം­​സ്ഥാ­​ന­​ത്തി​ന്‍റെ വാ­​യ്­​പാ­​പ­​രി­​ധി­​യി​ല്‍­​നി­​ന്ന് 3,000 കോ­​ടി രൂ­​പ മു​ന്‍­​കൂറാ­​യി ക­​ട­​മെ­​ടു­​ക്കാ​ന്‍ കേ­​ന്ദ്രാ­​നു­​മ​തി. ഈ ​വ​ര്‍​ഷ­​ത്തെ...