തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി.വീണ എന്നിവർക്കെതിരായ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിൽ വിധി പറയുന്നത് ഈ മാസം 19ലേക്ക് മാറ്റി. വിധിപ്പകർപ്പ് തയ്യാറാക്കി കഴിയാത്തത്...
കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്. നാലാം പ്രതി കന്യാകുമാരിക്ക് ആറുവർഷവും ഏഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവർഷവും ശിക്ഷ വിധിച്ചു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് നൽകാൻ ജില്ലാ ജഡ്ജിക്ക് കോടതി നിർദേശം നൽകി. വസ്തുതാന്വേഷണ റിപ്പോർട്ട്...
കൊച്ചി: കേരള സ്റ്റോറി പ്രദർശിപ്പിച്ച ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത. എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപ്രത്രമായ സത്യദീപത്തിലാണ് വിമർശനം. കേരള സ്റ്റോറിയെ നല്ല...
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അരുൺ...
കൊല്ലം; കൊട്ടാരക്കര പനവേലിയിൽ എം.സി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ...
പാലക്കാട്: മലമ്പുഴയിൽ ട്രെയിൻ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും...
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്. ഈ മാസം 15, 16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂര്‍...