Kerala Mirror

കേരള NEWS

പരീക്ഷണ ഓട്ടം വിജയം, കേരളത്തിലേക്ക് ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ എത്തി

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി...

പൂ​രം പ്ര​തി​സ​ന്ധി ഒ​ഴി​വാ​യി; ആ​ന​ക​ളെ വീ​ണ്ടും പ​രി​ശോ​ധിക്കുമെന്ന വി​വാ​ദ ഉ​ത്ത​ര​വി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്ന് മ​ന്ത്രി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് മ​ന്ത്രി കെ...

ഷാഫി അറിഞ്ഞുകൊണ്ടെന്ന എൽഡിഎഫ് വാദം അസംബന്ധം, ശൈലജക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ല; കെകെ രമ

കോഴിക്കോട്: കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. ‘‘ശൈലജയ്ക്ക്...

ജോൺ ബ്രിട്ടാസ് എംപിയുടെ കേരള സർവകലാശാലയിലെ പ്രഭാഷണം  വിസി തടഞ്ഞു 

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രഭാഷണംവൈസ് ചാന്‍സലര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യന്‍ ജനാധിപത്യം...

എക്സാലോജിക്കുമായുള്ള ഇടപാടിന്റെ രേഖകൾ സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി

കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂർണ്ണവിവരം എന്റഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.‍‍ഡി) കൈമാറാതെ സിഎംആർഎൽ. സാമ്പത്തിക ഇടപാടിന്റെ രേഖയും കരാറുമാണ് ഇ.ഡി സിഎംആർഎല്ലിനോട് ആവശ്യപ്പെട്ടത്. കരാർ...

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കൊച്ചി: കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള...

ചൂട് കൂടുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട്, മധ്യതെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴവും വെള്ളിയും കോഴിക്കോട്ടും വയനാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...

ശൈലജക്കെതിരെ വ്യാജ പ്രചാരണം: മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ്...

മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗതാഗത വകുപ്പ് നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ...