Kerala Mirror

കേരള NEWS

സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്, ദിലീപിന്റെ അപ്പീൽ വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ...

ലോക് സഭാ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫി​ന്

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി  പിന്തുണ യു.ഡി.എഫി​ന് . തെരഞ്ഞെടുപ്പിലൂടെ സംഘ്പരിവാറിനെ താഴെയിറക്കണം. പ്രതിപക്ഷ​ ഐക്യം രാജ്യത്തിന് പ്രതീക്ഷ നൽകുന്നുവെന്നും സംസ്ഥാന...

വീണ്ടും മൈക്ക് പിണങ്ങി, തമാശ പൊട്ടിച്ച് മുഖ്യമന്ത്രി

തൃശൂര്‍: എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വാര്‍ത്തയായി എന്ന്...

10 വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡുമായി വോട്ടുചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് മുഖ്യമന്ത്രി

തൃശൂർ : 10 വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡുമായി  വോട്ടുചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കും കര്‍ഷക...

സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടൊന്നും സുരേഷ് ഗോപി തൃശൂരിൽ ജയിക്കില്ലെന്ന് പിണറായി

തൃശൂർ: സിപിഎം  ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടൊന്നും സുരേഷ് ഗോപി തൃശൂരിൽ ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിയുടെ ഗ്രാഫ് പ്രതിദിനം കുറയുകയാണ്. സിപിഎമ്മിന്റെ അക്കൗണ്ടുകൾ...

വേനൽ മഴ പെയ്തെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ല , മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: ചിലയിടങ്ങളിൽ വേനൽ മഴ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട്...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ്സ കുടുംബവുമായി സംസാരിച്ചു

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ്സ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വീഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. മുഖ്യമന്ത്രിയുടെ...

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന് മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യുഡിഎഫ്  പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് . കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന് റോ​ഡ് ഷോ...

വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുന്നു, യുഡിഎഫിനെതിരെ കെകെ ശൈലജ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും  

കോഴിക്കോട്: വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ . വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ് അവര്‍. ഒരു...