Kerala Mirror

കേരള NEWS

എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്, സംസ്ഥാനത്ത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്...

കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി, ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീംകോടതി ശുപാര്‍ശ

ന്യൂഡല്‍ഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം ശ്രീജയെ ജഡ്ജിയായി...

നടിയെ ആക്രമിച്ച കേസ്; അതിജീവിതക്ക് സാക്ഷി മൊഴി നൽകുന്നതിനെതിരായ  ദിലീപിൻറെ ഹർജി  ഹൈക്കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി . മെമ്മറി കാര്‍ഡ് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ്...

വനിതാ ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധം : ഇഡിക്കെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ  

കൊച്ചി: മാസപ്പടി കേസില്‍ വനിതാ ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധമെന്ന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥരെ...

മോദിയും ആ​ർ​എ​സ്എ​സും ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ന്നു, തുറന്നടിച്ച് രാഹുൽഗാന്ധി

മ​ല​പ്പു​റം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കാ​ൻ മോ​ദി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്...

‘സ്ഥാനാർഥിയുടെ അറിവോടെ പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ’; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെകെ ശൈലജ

കോഴിക്കോട്: വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയുടെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ്...

സി­​വി​ല്‍ സ​ര്‍­​വീ­​സ് പ­​രീ­​ക്ഷാഫ­​ലം പ്ര­​ഖ്യാ­​പി​ച്ചു; നാ​ലാം റാ­​ങ്ക് എ​റ​ണാ​കു​ളം സ്വ­​ദേ­​ശി­ സി­​ദ്ധാ​ര്‍­​ഥി​ന്

ന്യൂഡൽഹി: യു​പി​എ​സ്‌­​സി സി​വി​ല്‍ സ​ര്‍​വീ­​സ് പ­​രീ­​ക്ഷാ​ഫ­​ലം പ്ര­​ഖ്യാ­​പി​ച്ചു. ആ​ദി​ത്യ ശ്രീ​വാ​സ്ത​വ​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​നി​മേ​ഷ് പ്ര​ധാ​ന്‍ ര​ണ്ടാം റാ​ങ്കും ഡി. ​അ​ന​ന്യാ റെ​ഡ്ഡി...

സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്, ദിലീപിന്റെ അപ്പീൽ വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ...

ലോക് സഭാ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫി​ന്

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി  പിന്തുണ യു.ഡി.എഫി​ന് . തെരഞ്ഞെടുപ്പിലൂടെ സംഘ്പരിവാറിനെ താഴെയിറക്കണം. പ്രതിപക്ഷ​ ഐക്യം രാജ്യത്തിന് പ്രതീക്ഷ നൽകുന്നുവെന്നും സംസ്ഥാന...