കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. സത്യനാഥൻ തന്നെ മന:പ്പൂർവം അവഗണിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മറ്റ്...
വടകര: കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ. കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
തിരുവനന്തപുരം : പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി...
വർക്കല :വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും...
കോഴിക്കോട്: കൊയിലാണ്ടിയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും...
തിരുവനന്തപുരം: വീട്ടിൽ പ്രസവത്തിനു ശ്രമിച്ചതിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. യുവതിക്ക് അക്യുപംക്ചർ ചികിത്സ നൽകിയ ഷിഹാബുദ്ദീനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്...
കൊച്ചി : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരും. കൊല്ലം, ആലപ്പുഴ...
മലപ്പുറം: വാഴക്കാട് 17 വയസുകാരിയുടെ ദുരൂഹമരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകൻ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ . കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത്...
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ജയം. എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി...