Kerala Mirror

ഗ്ലോബൽ NEWS

250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ഒരുങ്ങി യുഎസ്

വാഷിങ്ടണ്‍ ഡിസി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം പതിച്ച പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ അമേരിക്ക. ജൂലൈയില്‍ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാസ്പോര്‍ട്ടുകള്‍...

പുടിൻ- അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച; ഇറാന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിൻ

മോസ്‌കോ : പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍...

ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടോക്കിയോ : ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആൾ താമസം കുറഞ്ഞ ഇടമായതിനാൽ മറ്റ് അപകടങ്ങളൊന്നും...

യുഎസ് – ഇറാന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു; അരാഗ്ചിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി

ഇസ്ലാമാബാദ് : പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി...

കൊ​ളം​ബി​യ​യി​ൽ ബ​സി​നു​ള്ളി​ൽ സ്ഫോ​ട​നം; 13 മ​ര​ണം, 38 പേ​ർ​ക്ക് പ​രി​ക്ക്

ബൊ​ഗോ​ട്ട : തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ൽ യാ​ത്രാ​ബ​സി​നു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം 38 പേ​ർ​ക്ക് പ​രി​ക്കേ​റ്റു...

ട്രംപിന്റെ വിരുന്നില്‍ വെടിയുതിര്‍ത്തത് 31 കാരനായ ഗെയിം ഡെവലപ്പറും മെക്കാനിക്കല്‍ എഞ്ചിനീയറുമായ അധ്യാപകന്‍

വാഷിങ്ടണ്‍ ഡിസി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താരഴിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍. കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ്...

അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു

വാഷിങ്ടൺ ഡിസി : വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു...

കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുന്ന ബോട്ടിന് നേരെ യുഎസ് നാവികസേനയുടെ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്നെന്ന് സംശയിക്കുന്ന ഒരു ബോട്ടിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് സതേൺ കമാൻഡ് (SOUTHCOM) ആണ്...

ഇസ്രയേൽ- ലെബനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി

വാഷിങ്ടൺ ഡിസി : ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടും. ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്...