Kerala Mirror

ഗ്ലോബൽ NEWS

മെറ്റയില്‍ കൂട്ട പിരിച്ചുവിടല്‍; പുലര്‍ച്ചെ 4 മണിക്ക് ജോലിപോയത് 8000 പേര്‍ക്ക്

കാലിഫോർണിയ : ലോകത്തെ പ്രമുഖ ടെക് കമ്പനിയായ മെറ്റയില്‍ കൂട്ട പിരിച്ചുവിടല്‍. ജീവനക്കാരോട് ആദ്യം ‘വര്‍ക്ക് ഫ്രം ഹോം’ എടുക്കാന്‍ നിര്‍ദേശിച്ചതിനു പിറകേയാണ് പിരിച്ചുവിടുന്നതായുള്ള സന്ദേശം...

യുഎസിലെ സാന്‍ഡിയാഗോയില്‍ മുസ്ലിം പള്ളിയിൽ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും...

റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ശക്തമായ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

മോസ്കോ : റഷ്യ-യുക്രെയ്ൻ യുദ്ധം ശക്തമാകുന്നതിനിടെ മോസ്കോ മേഖലയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മറ്റ് മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. റഷ്യയിലെ ഇന്ത്യൻ എംബസിയാണ്...

അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം

അബൂദബി : യുഎഇ തലസ്ഥാനമായ അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം. അൽ ദഫ്രയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. തുടർന്ന് ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു. എന്നാൽ ആക്രമണത്തിൽ ആർക്കും...

കൊളംബിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേയറും സഹായിയും വെടിയേറ്റ് മരിച്ചു

ബൊഗോട്ട : കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. മുൻ മേയറും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയായ അബെലാർഡോ ഡി ലാ എസ്പ്രിയേലയുടെ അടുത്ത...

പ്ര​​​​ധാ​​​​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നു​മി​ല്ല; ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ട്രം​​​​പ് മ​​​​ട​​​​ങ്ങി

ബെ​​​​യ്ജിം​​​​ഗ് : മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്...

യുഎസുമായി വൻ വ്യാപാര കരാർ; ചൈന 200 ബോയിങ് വിമാനങ്ങൾ വാങ്ങും

ബീജിങ് : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ ബീജിങിൽ നടത്തിയ നിർണായക കൂടിക്കാഴ്ചക്ക് പിന്നാലെ അമേരിക്കൻ കമ്പനിയായ ബോയിങിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന...

സ്റ്റുഡന്റ് വിസ ദുരുപയോഗം : യുഎസിൽ ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം വിദേശ വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

വാഷിംഗ്ടൺ ഡിസി : യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : പാകിസ്ഥാൻ ഡബിള്‍ ഗെയിം കളിക്കുന്നതായി സംശയിച്ച് അമേരിക്ക

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥ റോളില്‍ അമേരിക്കയ്ക്ക് ആശങ്ക. വിഷയത്തില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ ഒരേസമയം രണ്ടു പക്ഷത്തും ചേര്‍ന്ന്...