Kerala Mirror

ഗ്ലോബൽ NEWS

പശ്ചിമേഷ്യന്‍ സംഘര്‍ഷം : യുഎസ് സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി തള്ളി ട്രംപ്

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ്...

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം. കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി.രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ. ഡ്രോൺ ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു...

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണ് : വ്ലാദിമിർ പുടിൻ

മോസ്കോ : റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. നാല് വർഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുടിൻ അറിയിച്ചു...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ദു​ബാ​യ് : ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ...

യുഎഇയില്‍ ഇറാൻ മിസൈല്‍ ആക്രമണം; സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം

ദുബായ് : യുഎഇക്കു നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളില്‍ തുടരാന്‍ വെള്ളിയാഴ്ച രാവിലെ നിര്‍ദേശം നല്‍കി. ആക്രമണത്തെ പ്രതിരോധിക്കുണ്ടെന്നും യുഎഇയുടെ ദേശീയ അടിയന്തരാവസ്ഥ...

ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കാന്‍ ദായ് ദായുമായി വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു

വാഷിങ്ടൺ ഡിസി : ഫുട്‌ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക...

ട്രംപിന് വീണ്ടും തിരിച്ചടി; യുഎസ് ഫെഡറൽ കോടതി ആഗോള താരിഫ് പരിഷ്കാരം റദ്ദാക്കി

വാഷിംങ്ടൺ ഡിസി : ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള താരിഫ് പരിഷ്കാരം യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. നേരത്തെ സുപ്രീം കോടതിയിൽ നിന്നും സമാനമായ...

യുഎസ്- ഇറാൻ യുദ്ധം അവസാനിക്കുന്നു; സമാധാന ഉടമ്പടി ഉടൻ : ട്രംപ്

വാഷിങ്ടൺ ഡിസി : അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടിയുടെ പ്രാഥമിക രൂപരേഖയിൽ...

ഇറാൻ തീരത്തേക്ക് പോയ കപ്പലിന് നേരെ ആക്രമണം നടത്തി യുഎസ്

ടെഹ്റാൻ : ഇറാൻ തീരത്തേക്ക് പോയ കപ്പലിന് നേരെ ആക്രമണം നടത്തി അമേരിക്ക. ഇറാൻ പതാക വഹിക്കുന്ന എംടി ഹസ്ന എന്ന കപ്പലിന് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ...