Kerala Mirror

ഗ്ലോബൽ NEWS

‘ഇന്ത്യയും ചൈനയും ‘നരകക്കുഴികള്‍’, ഗര്‍ഭിണികള്‍ പ്രസവത്തിനായി അമേരിക്കയിലേക്ക് വരുന്നു’ : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇന്ത്യയെയും ചൈനയേയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ...

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട

പാരിസ് : ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഏപ്രില്‍ 10 മുതല്‍ ഈ നിയമം നിലവില്‍...

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടി; നാവിക ഉപരോധം തുടരും : ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം...

അമേരിക്കയും ഇസ്രയേലും റഷ്യയും അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന വേട്ടക്കാര്‍ : ആംനസ്റ്റി

ന്യൂഡല്‍ഹി : അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന ‘വേട്ടയാടുന്ന ലോകക്രമത്തിലേക്ക്’ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഏപ്രിലില്‍ പുറത്തിറക്കിയ...

വിഖ്യാത ജന്തു ശാസ്ത്രജ്ഞന്‍ ഡെസ്മണ്ട് മോറിസ് അന്തരിച്ചു

ലണ്ടന്‍ : വിഖ്യാത ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ ഡെസ്മണ്ട് മോറിസ് (98) അന്തരിച്ചു. മകന്‍ ജേസന്‍ മോറിസാണ് മരണ വിവരം പുറത്തുവിട്ടത്. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് 1967ല്‍...

യുഎസ് – ഇറാൻ രണ്ടാംവട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍

ടെഹ്‌റാന്‍ : വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍...

ജപ്പാനിൽ 7.4 തീവ്രതയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനെ വിറപ്പിച്ച് വീണ്ടും അതിതീവ്ര ഭൂചലനം. വടക്കൻ ജപ്പാനിലെ സാൻറികു തീരത്താണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേതുടർന്ന് മൂന്നു മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞുവീശിയേക്കാമെന്നും...

ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ സൈനികൻ

ബെയ്‌റൂത്ത് : ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ പട്ടാളം. പ്രതിമ അടിച്ചുതകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫലസ്തീൻ...

അമേരിക്കയില്‍ വെടിവെപ്പ്; 8 കുട്ടികള്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കയെ ഞെട്ടിച്ച് പൊതു സ്ഥലത്ത് വീണ്ടും വെടിവെപ്പ്. എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്നു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാമര്‍ എല്‍കിന്‍സ് എന്നയാളാണ്...