Kerala Mirror

June 17, 2026

തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ; കേസെടുത്ത് എക്‌സൈസ്

തൃശൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മിഷൻ ക്വാർട്ടേഴ്‌സ് സെമിത്തേരി റോഡിൽ സെമിത്തേരി മതിലിനോട് ചേർന്നാണ് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 10 […]
June 17, 2026

മൂന്നാറില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി പരാതി

മൂന്നാര്‍ : ഇടുക്കി മൂന്നാറില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി പരാതി. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത് . മൂന്നാര്‍ നെയ്മക്കാട് എസ്റ്റേറ്റില്‍ ആണ് […]
June 17, 2026

കുട്ടികളുടെ ആധാര്‍ സേവനങ്ങളില്‍ നിര്‍ദേശങ്ങളുമായി ഐടി മിഷന്‍

തിരുവനന്തപുരം : ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐടി മിഷന്‍. കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്ഡേറ്റ് ചെയ്യല്‍ എന്നിവ സംബന്ധിച്ചാണ് ഐടി […]
June 17, 2026

പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു : എംവി ഗോവിന്ദന്‍

കണ്ണൂര്‍ : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ കളളം പറയുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ബിജെപിക്ക് പൂര്‍ണമായി കീഴടങ്ങിയെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പിഎം ശ്രീയില്‍ […]
June 17, 2026

കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു; ലിപ്സ്റ്റിക് ഫ്രീ ക്യാംപെയ്‌നുമായി ശിശുക്ഷേമ സമിതി

കൊച്ചി : ഓരോ മനുഷ്യനും ജനിക്കുന്നത് തന്നെ ഭംഗിയോടെയാണ്, പിന്നെന്തിനാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ബാഹ്യ സൗന്ദര്യമല്ല, ആന്തരിക സൗന്ദര്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പരിസ്ഥിതിക്ക് […]
June 17, 2026

സംസ്ഥാനത്ത് വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ് ഉത്പാദനത്തെ […]
June 17, 2026

പിഎം ശ്രീയില്‍ കടിച്ച ലീഗ് പാമ്പിനെ കൊണ്ട് വിഷമിറക്കി : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കരിക്കുലത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണ്. ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍സിഇആര്‍ടിയാണ് […]
June 17, 2026

പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം : ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര […]
June 17, 2026

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപടികളില്‍ നിര്‍ണായക മാറ്റം വരുത്തി എംവിഡി

തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നടപടികളില്‍ നിര്‍ണായക മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി)വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് […]