Skip to main content

Kerala Mirror

June 10, 2026

പാക് അധീന കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; 21 സൈനികർ മരിച്ചു

മുസാഫറാബാദ് : പാക്കിസ്ഥാൻ അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാക്കിസ്ഥാൻ സൈന‍്യത്തിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക്ക് സൈന‍്യം വ‍്യക്തമാക്കി. പാക്കിസ്ഥാൻ ആർമി ഏവിയേഷന്‍റെ എംഐ 17 എന്ന ഹെലികോപ്റ്ററാണ് […]
June 10, 2026

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം കരുളായി ശങ്കരന്‍കോട് പ്ലാന്റേഷനില്‍ സ്ത്രീക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്. കരുളായി ശങ്കരൻകോട് പ്ലാന്‍റേഷനിലാണ് സംഭവം. കരുളായി സ്വദേശി സൈനബക്കാണ് പരിക്കേറ്റത്. സൈനബയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയിൽ തേക്ക് വെച്ചുപിടിപ്പിക്കുന്ന ജോലി […]
June 10, 2026

കോഴിക്കോട് വീണ്ടും നിപ; ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. […]
June 10, 2026

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന ‘രാമനെ’ സർക്കാർ ഏറ്റെടുക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസാരിക്കാൻ ശേഷിയില്ലാത്ത ജീവികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് […]
June 10, 2026

മുംബൈ- കണ്ണൂർ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ഐസൊലേഷന്‍ റണ്‍വേയില്‍ പരിശോധന

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ – കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്‌ക്വഡ് പരിശോധന നടത്തി. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ […]
June 10, 2026

സഖാവ് ബാലനെ കുറിച്ച് രണ്ട് വാക്ക് കുറിക്കാന്‍ സമയമില്ല; കെകെ രാഗേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എ വി ബാലന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്റിലാണ് വിമര്‍ശനം. മുന്‍ പാനൂര്‍ ഏരിയ […]
June 10, 2026

ദക്ഷിണാഫ്രിക്കയില്‍ കൂട്ടക്കുരുതി; 12 മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്

ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗിനെ നടുക്കി വീണ്ടും കൂട്ട വെടിവയ്പ്പ്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്ലീവ്‌ലന്‍ഡ് മേഖലയിലെ ജമ്പേഴ്‌സ് എന്ന അനൗപചാരിക കുടിയേറ്റ മേഖലയിലാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ 12 […]
June 10, 2026

ഷിഗല്ല വ്യാപനം : കടുത്ത നിയന്ത്രണവുമായി നെന്മനേി പഞ്ചായത്ത്

കല്‍പ്പറ്റ : ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി നെന്മേനി പഞ്ചായത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താത്കാലിക […]
June 10, 2026

പ്ലസ് വൺ പരീക്ഷാ ഫലം മാറ്റി; ജൂലൈ പതിനഞ്ചിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന കേരള ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷാ ഫലം മാറ്റി. ജൂലൈ പതിനഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ഗള്‍ഫ് മേഖലയില്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്ത ആഴ്ച […]