Kerala Mirror

June 11, 2026

പ്രിയദർശിനി പദ്ധതി : കെഎസ്ആർടിസി ഓർഡിനറി ബസ്സിലെ പതിനഞ്ചാം തീയതി മുതലുള്ള സൗജന്യ യാത്ര ഉത്തരവിറങ്ങി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. ഓർഡിനറി ബസ്സിൽ പതിനഞ്ചാം തീയതി മുതലാണ് സൗജന്യ യാത്ര. […]
June 11, 2026

നിപ : സമ്പര്‍ക്കപ്പട്ടികയില്‍77 പേര്‍; ഹൈറിസ്‌ക് പട്ടികയില്‍ രണ്ടുപേര്‍

കോഴിക്കോട് : നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. 58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടുപേര്‍ ഹൈറിസ്‌ക് പട്ടികയിലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതന്റെ ഫൂട്ട് മാപ്പ് […]
June 11, 2026

വിലക്കുറവില്‍ സ്വര്‍ണക്കട്ടി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

തൃശ്ശൂര്‍ : സ്വര്‍ണഖനികളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന സ്വര്‍ണം വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ മാധവമംഗലം സ്വദേശിയായ […]
June 11, 2026

മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി നേടി; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

ഭോപ്പാല്‍ : രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവത് എന്നിവര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക […]
June 11, 2026

തേവര പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപെട്ടു; സ്ഥലത്ത് ഗതാ​ഗത നിയന്ത്രണം

കൊച്ചി : കൊച്ചി തേവര അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ ടിപ്പർ തെന്നിമാറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ സുനിലിനെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. അമിത വേഗത്തിൽ വന്ന […]
June 11, 2026

ഭക്ഷ്യവകുപ്പിൽ 3000 കോടിയുടെ സാമ്പത്തിക പ്രതിസന്ധി; ലാഭകരമാക്കാൻ നടപടി സ്വീകരിക്കും : മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : സർക്കാരിന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഭക്ഷ്യവകുപ്പിൽ 3000 കോടിയുടെ അടുത്ത് ബാധ്യതയുണ്ട്. 2016 നേക്കാൾ വലിയ പ്രതിസന്ധി. 2016-21 കാലഘട്ടത്തിൽ സബ്സിഡി […]
June 11, 2026

ബംഗളൂരുവില്‍ സ്‌കൂട്ടര്‍ ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ ഇടിച്ചു; നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ബംഗളൂരു : ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. മലപ്പുറം കോട്ടക്കയ്ല്‍ പറപ്പൂര്‍ കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദിലിന്റെ മകന്‍ […]
June 11, 2026

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശൂര്‍ : കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം […]
June 11, 2026

കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാടിൽ വ്യക്തതയില്ല; യുഡിഎഫ് സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

കൊച്ചി : പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത കാണിക്കുകയാണെന്നും […]