Kerala Mirror

June 9, 2026

ടിവികെ സർക്കാരിന് പിന്തുണ : എഡിഎംകെ എംഎൽഎമാർക്ക് അയോഗ്യതയില്ല; നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ

ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത അണ്ണാ ഡിഎംകെയിലെ 21 വിമത എംഎൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ഉണ്ടാകില്ലെന്ന് നിയമസഭാ സ്പീക്കർ ജെസ.ഡ. […]
June 9, 2026

വ്യാജ ഒപ്പ് കേസ് : അന്വേഷണ സംഘം മമതയുടെ കാളിഘട്ടിലെ വസതിയിൽ

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒപ്പുകള്‍ കൃത്രിമമായി ചേര്‍ത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) സംഘം മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ […]
June 9, 2026

നവകേരള രക്ഷാപ്രവർത്തനം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

ആലപ്പുഴ : നവകേരള യാത്രക്കിടെ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായിവിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം. ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി. എം വർഗീസാണ് വിധി പറഞ്ഞത്. […]
June 9, 2026

രണ്ടുതോണിയില്‍ കാല്‍വച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ നിലപാട് കേരളീയര്‍ തിരിച്ചറിയണം : പി ജയരാജന്‍

കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. വെള്ളാപ്പള്ളി രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടിനില്‍ക്കുന്നു. നവോത്ഥാനത്തില്‍ ഒപ്പം നിര്‍ത്തുന്നു. എന്നാല്‍ മകനെ ബിജെപിക്കൊപ്പം നിര്‍ത്തുകയും ചെയ്യുന്നു. […]
June 9, 2026

മേജര്‍ രവിയെപ്പോലൊരാള്‍ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം : പിണറായി വിജയന്‍

തിരുവനന്തപുരം : സിനിമാ നടന്‍ ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി വിജയന് ഏര്‍പ്പെടുത്തിയ സുരക്ഷയെക്കുറിച്ച് മേജര്‍ രവി പറഞ്ഞ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ […]
June 9, 2026

പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം : ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ […]
June 9, 2026

കർണാടകയിൽ പുതിയ വിവാദം; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് മുഖ്യമന്ത്രി ഡികെ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പൊതുചടങ്ങിൽ വെച്ച് ആപ്പിളുകൾ കടിച്ച ശേഷം അണികൾക്ക് നേരെ എറിഞ്ഞു നൽകുന്ന വിഡിയോ പുറത്തുവന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ കനകപുരയിലെ […]
June 9, 2026

കനത്ത മഴ : കാസര്‍കോട് 50 മീറ്റളോളം നീളത്തില്‍ റോഡ് വിണ്ടുകീറി

കാസര്‍കോട് : കുണ്ടംകുഴിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മെക്കാഡം റോഡ് നെടുകെപിളര്‍ന്നു. പൊയിനാച്ചിപായിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡംറോഡ് ആണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്. 50 മീറ്ററോളം നീളത്തില്‍ […]
June 9, 2026

അദാനി ബന്ധം : ഇൻഡ്യ സഖ്യ യോഗത്തിൽ സിപിഐഎം- കോൺഗ്രസ് തർക്കം

ന്യൂഡൽഹി : അദാനി ബന്ധത്തെ ചൊല്ലി ഇൻഡ്യ സഖ്യത്തിൻ്റെ യോ​ഗത്തിൽ തർക്കം. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനമാണ് ചർച്ചകൾക്ക് വഴിവെച്ചത്. തൻ്റെ പരാമർശത്തിന് തെളിവുണ്ടെന്ന […]