Kerala Mirror

ENTERTAINMENT NEWS

പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ അണിയറയിൽ ഒരുങ്ങുന്നു

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം...

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടെത്തി,​ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകൻ രാംഗോപാൽ വ‌ർമ്മ

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു മലയാളി മോഡലിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാൽ വർമ്മ ആ പെൺകുട്ടി ആരാണെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ...

മോഹൻലാൽ – ജോഷി കൂട്ടുകെട്ട് വീണ്ടും,  തിരക്കഥയൊരുക്കുന്നത് ചെമ്പൻ വിനോദ്

ആരാധകർ കാത്തിരുന്ന മോഹൻലാൽ-ജോഷി കൂട്ട്‌കെട്ട് വീണ്ടും ആവർത്തിക്കുന്നു . പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന വാർത്തകളാണ്...

സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും ; കണ്ണൂർ സ്‌ക്വാഡിന് രണ്ടാം ഭാഗത്തിന് സാധ്യത : മമ്മുട്ടി

ദുബൈ : സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി നടൻ മമ്മുട്ടി. ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ തന്റെ പുതിയ...

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യാ​യി 2018

ഓ​സ്കാ​ർ നോ​മി​നേ​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ എ​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.വി​ദേ​ശ​ഭാ​ഷ ചി​ത്രം...

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്

ന്യൂ​ഡ​ൽ​ഹി: സി​നി​മാ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ടി വ​ഹീ​ദ റ​ഹ്മാ​ന്. കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ്...

സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട്

കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെ.ജി.ജോർജിൻറെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം...

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം : പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനം...

പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ...