Kerala Mirror

ENTERTAINMENT NEWS

ലോകമെമ്പാടും റിലീസിനെത്തി ആടുജീവിതം; കേരളത്തിൽ മാത്രം 400 സ്ക്രീനുകളിൽ പ്രദർശനം

ലോകമെമ്പാടും റിലീസിനെത്തി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അഞ്ച് കോടിക്കു മുകളിലാണ് ആദ്യദിനം കേരളത്തിൽ നിന്ന്...

7 വർഷത്തിനു ശേഷം ഷക്കീറയുടെ ആൽബം, പീക്കേയുമായുള്ള പ്രണയത്തകർച്ച വീണ്ടും ചർച്ചയാകുന്നു

7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട്...

കോഴിക്കോട് അപ്സര തിയേറ്ററിൽ വീണ്ടും പ്രദർശനത്തിന് വഴിയൊരുങ്ങുന്നു

കോഴിക്കോട്: ഒരു വർഷമായി അടച്ചിട്ടിരുന്ന കോഴിക്കോട്ടെ പ്രമുഖമായ അപ്സര തീയേറ്റർ വീണ്ടും പ്രദർശനത്തിന് തയ്യാറെടുക്കുന്നു. 52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സരക്ക്...

പൃഥ്വിരാജ് വില്ലൻ വേഷത്തിൽ; ആക്ഷൻ രംഗങ്ങളുമായി ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയിലർ

അക്ഷയ് കുമാർ, ടൈഗർ ഷിറോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കബീർ എന്ന വില്ലൻ...

‘ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്’, ആടുജീവിതത്തിന് ആശംസകളുമായി സൂര്യ

പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതത്തിന് ആശംസകളുമായി തമിഴ് നടൻ സൂര്യ. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം...

ഒടിടി പ്രതീക്ഷകൾ അവസാനിക്കുന്നു; തീയറ്ററിലേക്ക് തിരിച്ചെത്താൻ മലയാളം സിനിമകൾ

മലയാള സിനിമ വ്യവസായത്തിൽ ഒടിടിയുടെ വരവ് വലിയ മാറ്റമാണ് കൊണ്ട് വന്നത്. ഏറെക്കാലമായി തിയറ്ററിനെ ആശ്രയിക്കാതെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ മാത്രം വിറ്റു ലാഭമുണ്ടാക്കാമെന്ന അവസ്ഥയിലായിരുന്നു നിർമാതാക്കളും...

മലയാളിയെ ത്രസിപ്പിച്ച രോമാഞ്ചം ഹിന്ദി റീമേക്കിന്

തിയറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളസിനിമ ‘രോമാഞ്ചം’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ മലയാളിയായ സംഗീത് ശിവനാണ് ‘കപ്കപി’ എന്ന പേരിൽ ബോളിവുഡിൽ...

വമ്പൻ പ്രഖ്യാപനവുമായി കമൽഹാസൻ; ഇന്ത്യൻ 3ഉം പൂർത്തിയായതായി വെളിപ്പെടുത്തൽ

സിനിമ പ്രമികളെ അവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ഉലകനായകൻ കമൽഹാസൻ. തമിഴിൽ ഉടൻ വരുന്ന കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2ന് ശേഷം അടുത്ത പതിപ്പും ഉടനുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ...

ദുൽഖർ സൽമാന് പിന്നാലെ ത​ഗ് ലൈഫിൽ നിന്ന് പിന്മാറി ജയം രവിയും

കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നും ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവിയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്...