Kerala Mirror

ENTERTAINMENT NEWS

മമ്മൂട്ടിയെയും രജനികാന്തിനെയും കമൽഹാസനെയും മറികടന്ന് നസ്‌ലിന്‍

കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ മലയാളത്തിന്റെ സ്വന്തം നടൻ നസ്‌ലിനും. തെന്നിന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്...

എക്കാലത്തെയും മികച്ച ഹിറ്റ്; 200 കോടി കളക്ഷൻ നേടി മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാട് സിനിമയുടെ ചരിത്ര നേട്ടം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം...

ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ; ‘ഊ അന്തവാ’ പാട്ടിനെക്കുറിച്ച് സാമന്ത

‘ഊ അന്തവാ’ പാട്ടിലെ അഭിനയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നടി സാമന്ത. ‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘ഊ അന്തവാ’ പാട്ട് ചെയ്യാം എന്ന...

തലസ്ഥാനത്ത് ആരാധക പ്രവാഹം; വിജയ് സഞ്ചരിച്ച കാറിന് കേടുപാട്

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയുടെ കാറിന് കേടുപാട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് വിജയിയെ എത്തിച്ച കാറിന് കേട്പാട് സംഭവിച്ചത്...

100 കോടി തിളക്കത്തിൽ അജയ് ദേവ്​ഗൺ; കുതിപ്പ് തുടർന്ന് ‘ശെെത്താൻ’

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം...

ഇരുന്നൂറ് കോടിക്കരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടു

ആ​ഗോള ഹിറ്റായ മലയാള സിനിമ 200 കോടിയിലേക്ക്. സിനിമയുടെ കളക്ഷൻ ഇന്ന് 195 കോടി പിന്നിട്ടു. നാളെയോടു കൂടി സിനിമ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും. തമിഴ്നാട്ടിൽ സിനിമ അൻപത് കോടി കളക്ഷൻ പിന്നിട്ടു...

ദളപതി കേരളത്തിൽ; ഇളകി മറിഞ്ഞ് തിരുവനന്തപുരം എയർപോട്ടും പരിസരവും

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വിജയ്ക്ക് വൻ സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ താരത്തെ കാണാൻ എത്തിച്ചേർന്നത്. വിജയ് വരുന്നുവെന്നറിഞ്ഞ...

ജാസി ​ഗിഫ്റ്റിന് പിന്തുണയുമായി സം​ഗീത ലോകം; പ്രിൻസിപ്പലിന്റെ നടപടി അപലപിച്ച് മന്ത്രിമാർ

കൊച്ചി: കോലഞ്ചേരിയിൽ കോളേജ് പരിപാടിയിൽ പ്രിൻസിപ്പൽ അപമാനിച്ചതിൽ ജാസി ​ഗിഫ്റ്റിന്​ പിന്തുണയുമായി സിനിമ ലോകവും മന്ത്രിമാരായ സജി ചെറിയാനും ആർ ബിന്ദുവും. പ്രിൻസിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ്...

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം...