Kerala Mirror

ENTERTAINMENT NEWS

പിവിആറിനെതിരെ കടുത്ത നിലപാടുമായി നിർമാതാക്കൾ; നഷ്ടം നികത്തണമെന്ന് ആവശ്യം

മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന പിവിആർ തീയേറ്റർ ശൃംഖലയുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും. ഡിജിറ്റല്‍ കണ്ടന്റ്...

മലയാള സിനിമകളുടെ ബുക്കിങ്ങ് ബഹിഷ്‌കരിച്ച് പിവിആർ

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കം മൂലം പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് പിവിആർ. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ല എന്നാണ്...

വിജയ് സിനിമ ‘ദ ഗോട്ട്’ റിലീസ് പ്രഖ്യാപിച്ചു

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ദ ഗോട്ട്) ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക...

എട മോനെ, തീയറ്ററുകളിൽ ഫഫയുടെ രം​ഗ തരംഗം; ആവേശമായി ‘ആവേശം’

തീയറ്ററുകളിൽ ആവേശം തീർത്ത് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്...

നടികറിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി ടൊവിനോ; ചിത്രം മെയ് മൂന്നിന് റിലീസിന്

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്...

ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സിനിമയുടെ പ്രദർശനം. പ്രദർശനത്തിനെതിരെ സിപിഎമ്മും...

ഒമ്പതാം ദിനം 100 കോടി; അതിവേ​ഗം ആടുജീവിതം

മലയാള സിനിമ ചരിത്രത്തിൽ അതിവേ​ഗം 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായി ആടുജീവിതം. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ചിത്രം ബോ​ക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. നാലാം ദിനം 50 കോടി നേടിയ സിനിമ ഒമ്പത്...

52 ദിവസം, 135 കോടി; പ്രേമലു ഇനി ഒടിടി റിലീസിന്

പ്രണയവും സൗഹൃദവും കോർത്തിണക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഒടിടി റിലീസിന്. ഏപ്രിൽ 12 മുതൽ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. തീയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനടുത്ത് പിന്നിട്ട...

വഴിയിരികിൽ ഭക്ഷണ വിതരണവുമായി സാറ, ഇത് വിനയ് ഫോർട്ട് ചെയ്തത് പോലെയെന്ന് മലയാളികൾ

വഴിയിരികിൽ കണ്ട പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. രണ്ടുദിവസം മുമ്പാണ് ബോളിവുഡ് ഇൻസ്റ്റാ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെ സാറാ...