വഴിയിരികിൽ കണ്ട പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. രണ്ടുദിവസം മുമ്പാണ് ബോളിവുഡ് ഇൻസ്റ്റാ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ സാറാ...
ഇന്നലെയായിരുന്നു തമിഴ് നടൻ ഡാനിയിൽ ബാലാജിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു മരണം സംഭവിച്ചത്. എന്നാൽ വിട പറഞ്ഞ സമയത്തും...
പ്രിഥ്വിരാജ്- ബ്ലസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം റെക്കോർഡ് ബുക്കിലേക്ക്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആഗോള കളക്ഷൻ 50 കോടി ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട്...
മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. താരത്തിന്ർറെ പുതിയ സിനിമ ചിത്രീകരണ വേളയിലായിരുന്നു രജനിയുടെ വീട്ടിൽ...
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിലെ ഗാനം പുറത്ത്. വൻ പ്രേക്ഷക പ്രശംസയാണ് ഗാനത്തിന് ലഭിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര്...
ചെന്നൈ: തമിഴ് സിനിമ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...
ആരാധകരെ ആവേശത്തിലാക്കി പുതിയ സിനിമയിലെ രജനിയുടെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമക്ക് താല്ക്കാലികമായി തലൈവർ 171 എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വർണനിറമുള്ള...
സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കൂടെ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സൂര്യ. സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. പുതിയ...
കൊച്ചി: ഡബ്ല്യു.സി.സി.ക്കെതിരെ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക. ഈ സംഘടന സ്ത്രീവിരുദ്ധമാണ് എന്ന...