തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു...
ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്‍. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും...
ഹൈദരാബാദ്: മലയാള സിനിമ ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ എസ്. എസ് രാജമൗലി. ഹെെദരാബാദിൽ നടന്ന പ്രേമലു സക്സസ് പാർട്ടിയിലാണ് പ്രതികരണം. പ്രേമലുവിൽ ആദി എന്ന കഥാപാത്രമാണ്...
മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് പുതിയ റെക്കോർഡിലേക്ക്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷൻ 2018 സിനിമ നേടിയ 175 കോടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. റിലീസ് ചെയ്ത് 21...
മുംബൈ: അല്ലു അര്‍ജുന്റെ സിനിമയിലെ ബൊട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് പോപ്പ് ഗായകന്‍ എഡ് ഷീരന്‍. ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ കൂടെയാണ് താരം നൃത്തം വെക്കുന്നത്. മുംബൈയില്‍ സംഗീത പരിപാടിയില്‍...
ഒരു കാലത്ത് ബഡ്ജറ്റ് സിനിമകളുടെ ഏറ്റവും വലിയ ആശ്രമയമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. തിയ്യറ്ററുകളിൽ സിനിമ വലിയ കളക്ഷൻ നേടിയില്ലെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യുന്നതോടെ മുടക്ക് മുതൽ സ്വന്തമാക്കാൻ പല...
മലയാള ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ഇതിനകം 150 കോടി സ്വന്തമാക്കി കഴിഞ്ഞു...
മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിനേയും കേരളത്തിലെ വിനോദ സഞ്ചാരികളെയും മോശമാക്കി ചിത്രീകരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്നും കഥാകാരൻ ഉണ്ണി ആറും രംഗത്തെത്തി...