Kerala Mirror

ENTERTAINMENT NEWS

കാത്തിരിപ്പിന് നീളം കുറയുന്നു,’ആടുജീവിതം’ പ്രഖ്യാപിച്ചതിലും നേരത്തെ

കാത്തിരിപ്പിന് നീളം കുറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ഏപ്രില്‍ 10-ന് ചിത്രം റിലീസ്...

നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡലിംഗ് രംഗത്തുനിന്ന്

തൃശൂര്‍: നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഫെ​ബ്രു​വ​രി 22 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല, കടുത്ത തീരുമാനവുമായി ഫിയോക്

കൊ​ച്ചി: ഫെ​ബ്രു​വ​രി 22 മു​ത​ല്‍ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. നി​ർ​മാ​താ​ക്ക​ളു​ടെ...

ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

കൊച്ചി: ഭ്രമയുഗം സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ്...

‘ഇത് നിര്‍ത്താന്‍ എത്ര പണം നല്‍കണം’: വ്യാജ വാര്‍ത്തയില്‍രൂക്ഷ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

നടി അനുശ്രീയുടെ പേര് ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇരുവരുടേയും വിവാഹിത്തേക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ്...

‘മഞ്ഞുമ്മൽ ബോയ്സ്’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകള്‍ കീഴടക്കാന്‍ മഞ്ഞുമല്‍ ബോയ്സ് എത്തുന്നു. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറ...

യേശുക്രിസ്തുവിനു ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടി : ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം : സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര്? എന്ന...

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’; ടീസര്‍ പുറത്തിറക്കി

കൊച്ചി : സുബീഷ് സുധി നായകനാകുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ...

പാഠങ്ങള്‍ പഠിപ്പിച്ചത്തിന് നന്ദി ; മറുപടി ഇനി പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്ക് : ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി : മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന...