Kerala Mirror

BUSINESS NEWS

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​,ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾക്ക് മ​ല​യാ​ളി കു​ടി​ച്ചു​തീ​ർ​ത്ത​ത് 543 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ബെ​വ്കോ ഔ​ട്ട്​ല​റ്റുക​ളി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. 543.13 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ൾ...

അരവിന്ദ് പനഗാരിയ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി : പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി...

പത്തുകോടി യാത്രക്കാർ ; ആറര വര്‍ഷത്തിനുള്ളില്‍ പുതുനേട്ടവുമായി കൊച്ചി മെട്രോ

കൊച്ചി : കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ യാത്ര ചെയ്തത്. 2017 ജൂണ്‍ 19 നാണ് കൊച്ചി മെട്രോ യാത്ര...

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയചൈനീസ് കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന്...

പുതുവര്‍ഷാഘോഷം : രാത്രി ഒരുമണിവരെ മെട്രോ സർവീസ്

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക...

കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഹെലിടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ് 

കോഴിക്കോട് : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പുതുവര്‍ഷ സമ്മാനമാണ് ഹെലിടൂറിസം പദ്ധതിയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്...

ജനുവരി ഒന്ന് മുതല്‍ തിരുവനന്തപുരം ‘സൈലന്റ് എയര്‍പോര്‍ട്ട്’

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘നിശബ്ദ’മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ...

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 160 രൂ​പ കൂ​ടി 46,720 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,840 രൂ​പ​യി​ലു​മാ​ണ്...

കോഴിക്കോട്- ബം​ഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ജനുവരി 16 മുതൽ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ്. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു...