Kerala Mirror

December 29, 2023

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണം; ആവശ്യമുന്നയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി:  2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. 77 കാരനായ ഹാഫിസ് സയീദ് തീവ്രവാദ പ്രവര്‍ത്തനത്തിന് […]
December 29, 2023

ന്യൂ ഇയർ ആഘോഷം; വൈകീട്ട് 4 മുതൽ ഫോർട്ട് കൊച്ചിയിലേക്ക് ‌വണ്ടികൾ വിടില്ല, കടുത്ത നിയന്ത്രണങ്ങൾ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. വൈകീട്ട് നാല് മണിക്കു ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബസ് സർവീസ് മാത്രമായിരിക്കും ഉണ്ടാകുക. തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് […]
December 29, 2023

പുതുവര്‍ഷാഘോഷം : രാത്രി ഒരുമണിവരെ മെട്രോ സർവീസ്

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക. പുലർച്ചെ  ഒരു […]
December 29, 2023

പൂരം പ്രതിസന്ധിയിൽ പരിഹാരം, നിലവിലുള്ള ധാരണ പ്രകാരം തന്നെ വാടക നിശ്ചയിച്ച് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം പ്രദര്‍ശനനഗരിയുടെ വാടകയെ ചൊല്ലി നിലനിന്ന പ്രതിസന്ധിയിൽ പരിഹാരം. നിലവിലുള്ള ധാരണ പ്രകാരം തന്നെ നിശ്ചയിച്ച് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി […]
December 29, 2023

‘അസമിൽ സമാധാനം’- വിഘടനവാദി സംഘടനയായ ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

ന്യൂഡൽഹി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ […]
December 29, 2023

ബിജെപി നേതാവിന്റെ പരാതിയില്‍ നടപടി,’ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്. ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇന്ന് വൈകുന്നേരം പള്ളത്ത് […]
December 29, 2023

തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല, വകുപ്പിന്റെ ചുമതല വിഎൻ വാസവന്

തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെബി ​ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ വകുപ്പുകളിൽ തീരുമാനമായതായി സൂചനകൾ. അഹമ്മദ് ​ദേവർകോവിൽ മന്ത്രിയായി പ്രവർത്തിച്ച തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല. അദ്ദേഹത്തിന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകളുടെ ചുമതലയാണ് നൽകിയത്. […]
December 29, 2023

നിയമപോരാട്ടത്തിൽ പുതുചരിത്രം, സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് ലോകത്തെവിടെയും കാണരുതെന്ന് ഹൈക്കോടതി; പോസ്റ്റ് പിൻവലിച്ച് മുൻജഡ്ജി സുദീപ്

കൊച്ചി: നിയമപോരാട്ട വഴിയിൽ പുതിയൊരു അദ്ധ്യായം രചിച്ച് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റിൽ ഹൈക്കോടതി ഇടപെടൽ. കേസിൽ പ്രതിയായ മുൻ സബ് ജഡ്ജിയും സിപിഎം സൈബർ പോരാളിയുമായ എസ് സുദീപിനെ […]
December 29, 2023

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും ഇ​നി മ​ന്ത്രി​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​ഗൗ​ര​വം പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ […]