Kerala Mirror

BUSINESS NEWS

കേരളത്തിനു മാത്രമല്ല, കർണാടകയ്ക്കും ‘കെഎസ്ആർടിസി’ എന്ന പേര് ഉപയോ​ഗിക്കാം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ ഒടുവിൽ തീർപ്പ്. നേട്ടം പക്ഷേ കർണാടകയ്ക്കാണ്. ‘കെഎസ്ആർടിസി’ എന്ന പേര്...

സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. പ​വ​ന് 80 രൂ​പ വ​ര്‍​ധി​ച്ച് 46,200 രൂ​പ​യി​ലേ​ക്ക് എ​ത്തി. ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച് 5,775 രൂ​പ​യി​ലാ​ണ്...

പ്രാഥമിക ടെന്‍ഡ‍ര്‍ പൂര്‍ത്തിയായി, കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും

കോഴിക്കോട്: കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം അ‌ടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എം.എല്‍എ ലിന്റോ ജോസഫ്. പ്രാഥമിക ഘട്ട ടെന്‍ഡ‍ര്‍ ന‌‌‌‌ടപടികള്‍ പൂര്‍ത്തിയായി...

കേരളത്തിലെ 199 റെയിൽവേ സ്റ്റേഷനുകളിൽ 21 എണ്ണത്തിന് സുരക്ഷിത ഭക്ഷണത്തിനുള്ള ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ്

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ​റ്റ് റൈ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​മാ​യി കേ​ര​ള​ത്തി​ലെ 21 സ്റ്റേ​ഷ​നു​ക​ൾ...

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കും

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കാൻ തീരുമാനം. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ)  ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും...

കൊച്ചി മെട്രോ: ഒന്നാം ഘട്ടത്തിലെ  അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ  അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ് എന്‍ ജംഗ്ഷന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ്...

സവാള കയറ്റുമതി നിരോധിച്ചു,വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്...

സെന്‍സെക്‌സ് 70,000ലേക്ക് അടുക്കുന്നു, ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്ന് 70,000ലേക്ക് അടുക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 കടന്നതും...

റിപ്പോനിരക്കില്‍ മാറ്റമില്ല, റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ മാറ്റമില്ല.ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ...