Kerala Mirror

January 1, 2024

സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം : സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍  ശ്രീക്കുട്ടന്‍ (30) ആണ് അറസ്റ്റിലായത്. ക്യാരംസ് കളിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പരിക്കേറ്റ […]
January 1, 2024

ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഭോപ്പാല്‍ : ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗര്‍ താലൂക്കിലെ ഇന്‍ഗോറിയയിലാണ് സംഭവം. ആശാ വര്‍ക്കറായ സവിത കുമാരിയാണ് ഭര്‍ത്താവ് രാധേശ്യാം, ഭര്‍തൃസഹോദരന്‍ ധീരജ് എന്നിവരെ കൊലപ്പെടുത്തിയത്. […]
January 1, 2024

ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണി ; നാല് പേർക്കെതിരെ കേസ്

പത്തനംതിട്ട : ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണി. മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.  ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സഭയുടെ കോളജുകളില്‍ മാനദണ്ഡങ്ങള്‍ […]
January 1, 2024

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മ മരിച്ചു. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ധനുവെച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്ന് […]
January 1, 2024

ഗുജറാത്തിൽ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

അഹമ്മദാബാദ് : കളിക്കുന്നതിനിടെ മൂന്നു വയസുകാരി മുപ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ഗുജറാത്തിലെ ദ്വാരക ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.  […]
January 1, 2024

പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ മുളകുപൊടി എറിഞ്ഞ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ (26), ശ്യാം […]
January 1, 2024

എസ്എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരം : ഗവര്‍ണര്‍

തിരുവനന്തപുരം : ഗവര്‍ണറുടെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്എഫ്‌ഐയുടെ പ്രതിഷേധം […]
January 1, 2024

തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.  പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍ […]
January 1, 2024

അയോധ്യ വിധി എകകണ്ഠമായത് വിശദീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : അയോധ്യ വിധി എകകണ്ഠമായത് എങ്ങനെയെന്ന് വിശദികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ചരിത്രവും കാഴ്ചപ്പാടുകളും മനസിലാക്കിയാണ് ഒരേസ്വരത്തില്‍ വിധി പറഞ്ഞത്. വിധിന്യായം എഴുതിയത് ആരെന്ന്  പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്ന് ചന്ദ്രചൂഡ് […]