Kerala Mirror

BUSINESS NEWS

വിമാന ഇന്ധന വില കുറഞ്ഞു : ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി ഇന്‍ഡിഗോ

ദുബായ് : ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍കുറവുണ്ടായതായി യുഎഇ ട്രാവല്‍ ഏജന്റ്‌സിനെ ഉദ്ധരിച്ചുള്ള...

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ട നിര്‍മാണം മേയില്‍ പൂര്‍ത്തിയാക്കും, ലത്തീന്‍ സഭയുമായുള്ള തര്‍ക്കം പരിഹരിക്കും: മന്ത്രി വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണം ഈ വര്‍ഷം മേയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം വിഴിഞ്ഞത്തെത്തിയ...

സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് പ​ത്തു​രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,800 രൂ​പ​യും പ​വ​ന് 46,400 രൂ​പ​യു​മാ​യി. ഈ ​മാ​സ​ത്തെ...

യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴു: ഇൻഡിഗോയ്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യമന്ത്രാലയം.ഡിസംബർ 29 നാണ് ഡൽഹി-മുംബൈ വിമാനത്തിൽ ഇൻഡിഗോ വിമാനത്തിൽ...

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വർണവി​ല ഇ​ടിഞ്ഞു

കൊ​ച്ചി: വീ​ണ്ടും താ​ഴേ​ക്കി​റ​ങ്ങി സ്വ​ര്‍​ണ​വി​ല. സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​മാ​ണ് വി​ല ഇ​ടി​യു​ന്ന​ത്. പ​വ​ന് ര​ണ്ടു​ദി​വ​സം കൊ​ണ്ട് 520 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.ക​ഴി​ഞ്ഞ​ദി​വ​സം...

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.  മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗത്തിന്റേതാണ്...

സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്

മും​ബൈ: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ അ​നു​കൂ​ല വി​ധി​ക്ക് പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്നു. ഓ​ഹ​രി​വി​പ​ണി​യി​ൽ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ദാ​നി​യു​ടെ...

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ്. ഒ​രു ഗ്രാ​മി​ന് 27 രൂ​പ​യും പ​വ​ന് 216 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​ന്ന് ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 5,850 രൂ​പ​യി​ലും ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്...

ഒഡിഷയിലെ 6974 സ്‌കൂളുകൾ സ്‌മാർട്ടാക്കാൻ കെൽട്രോണിന്‌ 164 കോടിയുടെ ഓർഡർ

തിരുവനന്തപുരം: ഒഡിഷയിലെ 6974 സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഹൈടെക്‌ ക്ലാസ്‌ റൂമുകൾ സ്ഥാപിക്കാൻ കെൽട്രോണിന്‌ 164 കോടിയുടെ ഓർഡർ ലഭിച്ചു. ഒഡിഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ (ഒസിഎസി) നിന്ന്‌...