കൊച്ചി : സംസ്ഥാന തലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രീമിയം കഫേകള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയില്‍ ശനിയാഴ്ച പകല്‍ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും. അങ്കമാലി...
ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകള്‍. കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ്...
തിരുവനന്തപുരം : നഗരത്തിലെ ഇലക്‌ട്രിക് ബസ് സർവീസുകളെക്കുറിച്ച് കെഎസ്‌ആർടിസി സിഎംഡി ബിജുപ്രഭാകർ ചൊവ്വാഴ്‌ച മന്ത്രി കെ ബി ഗണേഷ്‌കുമാറിന് റിപ്പോർട്ട് നൽകും. ഇലക്‌ട്രിക് ബസ് ലാഭകരമല്ലെന്ന് മന്ത്രി...
മുംബൈ: യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചരക്ക് സേവന നികുതി(ജി.എസ്.ടി) അടയ്ക്കാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കുന്നു. കോട്ടക് ബാങ്കാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. നെറ്റ്...
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം...
പെരിന്തല്‍മണ്ണ: മലബാറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത ബിസിനസ്സ് കോണ്‍ക്ലേവിന് ഫെബ്രുവരി 2,3 (വെള്ളി, ശനി) തിയ്യതികളില്‍ പെരിന്തല്‍മണ്ണ വേദിയാവും. പെരി ന്തല്‍മണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കുകയാണ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി രണ്ടിന്...
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ, മൈസുരു, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. അലയൻസ് എയറാണ് ഈ മാസം...