Kerala Mirror

BUSINESS NEWS

സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍

തിരുവനന്തപുരം : ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം...

പരിസ്ഥിതി സംരക്ഷണത്തിനുള്ള ദേശീയ ഗ്രീൻടെക് പുരസ്ക്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ മികവിനുള്ള ദേശീയ പുരസ്‌കാരം നേടി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടത്തിയ പദ്ധതികൾ വിലയിരുത്തിയാണ് ഈ വർഷത്തെ ദേശീയ...

പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു

പാലക്കാട് : പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

‘ക്രിസ്മസ് നേരത്തെ എത്തുന്നു’ ; ക്രിസ്‌മസ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

മുംബൈ : ക്രിസ്‌മസ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയാണ് കമ്പനി ക്രിസ്‌മസിന് മുന്നോടിയായി ഇളവ് പ്രഖ്യാപിച്ചത്. ‘ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ്...

സമ്പന്ന കുടുംബങ്ങള്‍ വിവാഹങ്ങള്‍ വിദേശത്ത് നടത്താതെ ഇന്ത്യന്‍ മണ്ണില്‍ നടത്തണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ താന്‍ അസ്വസ്ഥനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം തീരംവിട്ട് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍...

റാസൽഖൈമ-കോഴിക്കോട് എയർ അറേബ്യ വിമാനസർവീസ് തുടങ്ങി

ദുബൈ: യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് പറക്കുക. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾക്ക് കൂടി...

അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ

തിരുവനന്തപുരം: വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി ആയ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ...

മൂ​ന്നു​ദി​വ​സ​ത്തി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര​ത്തി​ല്‍

കൊ​ച്ചി: മൂ​ന്നു​ദി​വ​സ​ത്തി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര​ത്തി​ല്‍. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 240 രൂ​പ​യാ​ണ് ചൊ​വ്വാ​ഴ്ച വ​ര്‍​ധി​ച്ച​ത്.1,120 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ...

ശനിയും ഞായറുമായി ആഭ്യന്തര വിമാന യാത്രയില്‍ റെക്കോര്‍ഡ് 

ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി 9 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്തത്.  ഞായറാഴ്ച മാത്രം 4,56,910...