Kerala Mirror

SPORTS NEWS

2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്‌നി : 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോഹ് ലി, രോഹിത് ശര്‍മ, ഓസീസ് താരം ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്കും ടീമില്‍ ഇടമില്ല...

വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് : ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ

മും​ബൈ : ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. വാ​ങ്ക​ഡെ​യി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മൂ​ന്ന് റ​ണ്‍​സി​ന് തോ​റ്റു. ഇ​തോ​ടെ മൂ​ന്ന്...

ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി :  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി...

വനിതാ ഏകദിന ക്രിക്കറ്റ് : ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ജയിക്കാന്‍ 259 റണ്‍സ്

മുംബൈ : ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ 258ല്‍ ഒതുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഓസീസിന്റെ കുതിപ്പിന് ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. എട്ട് വിക്കറ്റ്...

വനിത ക്രിക്കറ്റ് ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ഏകദിനം : ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്യും

മുംബൈ : ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള രണ്ടാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. ഒന്നാം പോരാട്ടം ജയിച്ച ഓസീസ് ഇന്ന് വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്.  ടോസ്...

ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഇതിഹാസ താരം പെലെയ്ക്ക് ആദരമര്‍പ്പിച്ച് ബ്രസീല്‍

റിയോ ഡി ജനീറോ : വിഖ്യാത ഫുട്‌ബോള്‍ മാന്ത്രികന്‍, ഇതിഹാസ താരം പെലെയ്ക്ക് ആദരമര്‍പ്പിച്ച് ബ്രസീല്‍. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് രാജ്യത്തിന്റെ ആദരം.  റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി...

പ​ടി​ക്ക​ൽ ക​ല​മു​ട​ച്ച് പാ​ക്കി​സ്ഥാ​ൻ; ഓ​സീ​സി​ന് 79 റ​ൺ​സ് ജ​യം

മെ​ൽ​ബ​ൺ: പാ​റ്റ് ക​മ്മി​ൻ​സി​നെ​യും മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ​യും കൃ​ത്യ​ത​യാ​ർ​ന്ന പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​കാ​തെ വാ​ല​റ്റം കീ​ഴ​ട​ങ്ങി​യ​തോ​ടെ മെ​ൽ​ബ​ൺ ടെ​സ്റ്റി​ൽ...

സെഞ്ചൂറിയനിൽ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വി

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യന്‍ തോല്‍വി.  163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്...

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍ : ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്‌സില്‍ അവര്‍ 408 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 245ല്‍...