Kerala Mirror

SPORTS NEWS

രണ്ടാം ടി20 : അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ...

രണ്ടാം ടി20 : ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം

ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. 35 പന്തില്‍...

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.  ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ്...

കോഹ്‌ലിയും എത്തുന്നു, പരമ്പര വിജയം തേടി ഇന്ത്യ  ഇന്ന് അഫ്‌ഗാനിസ്ഥാനോട്‌

ഇൻഡോർ :  ഇന്ത്യ അഫ്ഗാനിസ്ഥാൻ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തന്നെ സ്വന്തമാകും...

ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ : ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ദോഹ : ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍...

ര​ഞ്ജി ട്രോ​ഫി: സെ​ഞ്ചു​റി​യു​മാ​യി സ​ച്ചി​ൻ ബേ​ബി; കേ​ര​ളം 419നു ​പു​റ​ത്ത്

ഗോ​ഹ​ട്ടി: ര​ഞ്ജി ട്രോ​ഫി ഗ്രൂ​പ്പ് ബി​യി​ൽ അ​​സാ​മി​നെ​തി​രേ കേ​ര​ള​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ര​ണ്ടാം​ദി​നം 419 റ​ൺ​സി​ന് പു​റ​ത്താ​യി. അ​വ​സാ​ന വി​ക്ക​റ്റി​ൽ...

ധ്രുവ് ജുറേലും ആവേശ് ഖാനും ടീമിൽ; ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും...

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്‌, എതിരാളി ഓസ്‌ട്രേലിയ

ദോഹ: ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്‌. കരുത്തരായ ഓസ്‌ട്രേലിയയാണ്‌ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട്‌ അഞ്ചിനാണ്‌ കളി. പ്രതീക്ഷകളോടെയാണ്‌ ഇഗർ സ്‌റ്റിമച്ചിന്റെ സംഘം...

മാറക്കാനയിലെ ആരാധക ഏറ്റുമുട്ടൽ; അർജന്റീനക്കും ബ്രസീലിനും പിഴ ശിക്ഷവിധിച്ച് ഫിഫ

സൂറിച്ച്: കഴിഞ്ഞ വർഷം ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ്  ഏറ്റുമുട്ടിയ സംഭവത്തിൽ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ .ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ...