Kerala Mirror

SPORTS NEWS

രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം

ആലപ്പുഴ : രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം. ഉത്തര്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ 383 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം

ധാക്ക : ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം. അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റില്‍ ഷാക്കിബ് മഗുര-1 മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്...

ഓസ്‌ട്രേലിയൻ 
ഓപ്പണിൽനിന്ന്‌ നദാൽ  പിന്മാറി

ബ്രിസ്‌ബെയ്‌ൻ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കേറ്റ്‌ ഒരുവർഷമായി സ്‌പാനിഷുകാരൻ വിശ്രമത്തിലായിരുന്നു.  കഴിഞ്ഞദിവസം  ബ്രിസ്‌ബെയ്‌ൻ ഇന്റർനാഷണലിലാണ്‌...

സഞ്ജു ടീമില്‍, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.  രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍...

ര​ഞ്ജി ട്രോ​ഫി​: യു​പി​ക്കെ​തി​രെ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി​യി​ല്‍ യു​പി​ക്കെ​തി​രേ അ​പ്ര​തീ​ക്ഷി​ത ത​ക​ർ​ച്ച​യ്ക്കു പി​ന്നാ​ലെ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. ആ​റി​ന് 220 റ​ൺ​സ് എ​ന്ന​നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച...

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

കാബൂള്‍ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ സംഘമാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇബ്രാഹിം സാദ്രാന്‍ ക്യാപ്റ്റനായി തുടരും.  ഈ മാസം 11 മുതലാണ് പരമ്പര...

രഞ്ജി ട്രോഫി : ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ്...

ര​ഞ്ജി ട്രോ​ഫി: യു​പി 302 ന് ​പു​റ​ത്ത്; കേ​ര​ളം 19/2

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 83.2 ഓ​വ​റി​ല്‍ 302ന് ​അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍...

പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍...