Kerala Mirror

SPORTS NEWS

ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍

മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്ക് ഗുരുതരം; ഐ.പി.എല്ലിൽ മുംബൈയെ നയിക്കാൻ ഹർദിക് ഉണ്ടായേക്കില്ല

മുംബൈ: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിന്റെ പുതിയ സീസണിൽ മുംബൈയെ നയിക്കാനുണ്ടായേക്കില്ല. ലോകകപ്പിനിടെ കണങ്കാലിനേറ്റ...

കിവികളുടെ മണ്ണിൽ ആദ്യവിജയവുമായി ചരിത്രം കുറിച്ച് ബംഗ്ളാദേശ്

കേപ്ടൗൺ: ബൗളർമാരുടെ മികവിൽ ന്യൂസിലാൻഡിനെതിരെ ചരിത്രവിജയം കുറിച്ച് ബംഗ്ലാദേശ്. കിവീസിനെതിരായ വലിയ വിജയമാണ് ടീം സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 31.4 ഓവറിൽ 98 റൺസിന്...

യൂറോപ്യൻ സൂപ്പർലീഗ്: പ്രമുഖ ടീമുകൾ പിൻമാറി,യുവേഫ ഭീഷണിക്ക് വഴങ്ങാതെ റയലും ബാഴ്‌സയും

ലണ്ടൻ: യൂറോപ്യൻ സൂപ്പർലീഗിൽ നിന്ന് പ്രമുഖ ടീമുകൾ പിൻമാറിയതോടെ ലീഗ് നടത്തിപ്പ് അനിശ്ചിതത്വത്തിൽ. സൂപ്പർലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബുകൾ നിലപാടെടുത്തു. എന്നാൽ സ്പാനിഷ് വമ്പൻമാരായ...

ക്ല​ബ് ലോ​ക​ക​പ്പ് കിരീടം മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക്, 2023 ലെ അഞ്ചാം കിരീടനേട്ടം

റി​യാ​ദ്: ഇ​ത്ത​വ​ണ​ത്തെ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക്. സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് അ​ബ്ദു​ള്ള സ്‌​പോ​ര്‍​ട്‌​സ് സി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ല്‍...

ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ്...

സഞ്ജു പ്ലെയര്‍ ഓഫ് ദ് മാച്ച്, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ഏകദിന പരമ്പര 

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 78 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് റണ്‍സിന് എല്ലാവും...

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം : ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 297 റണ്‍സ്

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്നാം ഏകദിനത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296...

‘ഗുസ്തി കരിയ‌ർ അവസാനിപ്പിക്കുന്നു’- പൊട്ടിക്കരഞ്ഞ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സാക്ഷി മാലിക്

ന്യൂഡൽഹി : ​​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ​ഗുസ്തി താരങ്ങൾ. ​ഗുസ്തി കരിയർ...