Kerala Mirror

SPORTS NEWS

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- ശ്രേയസ് അയ്യര്‍ സഖ്യമാണ് പോരാട്ടം...

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20...

ഓസ്‌ട്രേലിയക്കെതിരായ ഏകദിനം, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണി ടി20 ടീമില്‍...

ലക്ഷ്യം 2024ലെ ടി20 ലോകകപ്പ് ; ഇംഗ്ലണ്ട് ടി20 ടീമിന്റെ സഹ പരിശീലകനായി പൊള്ളാര്‍ഡ്

ലണ്ടന്‍ : മുന്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്ററുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീം സഹ പരിശീലകന്‍. ടി20 ലോകകപ്പില്‍ മികവ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലക...

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം

സെഞ്ചൂറിയൻ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം. ഇന്ത്യ വലിയൊരു ലക്ഷ്യമാണ് മുന്നിൽ കാണുന്നത്. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഒരിക്കൽ പോലും ഇന്ത്യ ദക്ഷിണാഫ്രിക്കൻ...

രഞ്ജി ട്രോഫി : കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കും. മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍ ഇടം പിടിക്കും. ഓപ്പണര്‍ രേഹന്‍ കുന്നുമ്മലാണ്...

മുൻ കേരള ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫർ അന്തരിച്ചു

കൊച്ചി : സന്തോഷ് ട്രോഫിയിൽ കളിക്കാരനായും കോച്ചായും കേരളത്തിന് കിരീടം സമ്മാനിച്ച ടി.എ. ജാഫർ അന്തരിച്ചു. 1973 കൊച്ചിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ഉപനായകാനായിരുന്നു ജാഫർ. 1992...

ച​രി​ത്രം, ഇം​ഗ്ല​ണ്ടി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യെ​യും ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ വ​നി​താ ടെ​സ്റ്റ് ടീം ​

മും​ബൈ: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഇം​ഗ്ല​ണ്ടി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യെ​യും ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ വ​നി​താ ടെ​സ്റ്റ് ടീം ​ച​രി​ത്രം കു​റി​ച്ചു...

ലി​വ​ര്‍​പൂ​ള്‍-​ആ​ഴ്‌​സ​ണ​ൽ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ; യു​ണൈ​റ്റ​ഡി​ന് തോ​ല്‍​വി

ല​ണ്ട​ന്‍ : ഇം​ഗ്‌​ളീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ടം സ​മ​നി​ല​യി​ല്‍. പോ​യി​ന്‍റ് ഒ​ന്നാ​മ​തു​ള്ള ആ​ഴ്‌​സ​ണ​ലും ര​ണ്ടാ​മ​തു​ള്ള ലി​വ​ര്‍​പൂ​ളും ത​മ്മി​ലു​ള്ള മ​ത്സ​രം...