Kerala Mirror

SPORTS NEWS

ഇന്ത്യക്ക് 190 റണ്‍സ് ലീഡ്;റൂട്ടിന് നാലുവിക്കറ്റ് 

ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസം കളി തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ പതിനഞ്ച് റണ്‍സ്...

ഇംഗ്ലണ്ട് ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഹൈദരാബാദ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സ് എന്ന...

ലോകകപ്പ് വനിതാ ഹോക്കി : ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ന്യൂഡല്‍ഹി : വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലേക്ക് കടന്നത്. സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ...

അണ്ടര്‍ 19 ലോകകപ്പ്: അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ സിക്‌സില്‍

ബ്ലൂഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍. 201 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ കൗമാരം സ്വന്തമാക്കിയത്...

സ്പി​ൻ കെ​ണി​യൊ​രു​ക്കി ഇ​ന്ത്യ; ഇം​ഗ്ല​ണ്ട് 246നു ​പു​റ​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ആ​ദ്യ​ദി​നം ത​ന്നെ 246 റ​ൺ​സി​നു പു​റ​ത്താ​യി. 70 റ​ൺ​സെ​ടു​ത്ത...

വിരമിക്കാൻ തോന്നുമ്പോൾ പറയാം, വിരമിക്കൽ വാർത്ത നിഷേധിച്ച് മേരി കോം

ഇംഫാൽ: വിരമിക്കൽ വാർത്ത നിഷേധിച്ച് ഇന്ത്യയുടെ ഇതിഹാസ ബോക്‌സിങ് താരം മേരി കോം രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു.ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന...

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹൈദരാബാദ് : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുക. വിരാട് കോഹ് ലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക...

സിറിയയോടും തോറ്റു ; ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്‌

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് മൂന്നാം തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സിറിയയാണ് ഛേത്രിയെയും സംഘത്തെയും പരാജയപ്പെടുത്തിയത്. 76ാം മിനിറ്റിൽ ഉമർ മഹെർ ഖ്ർബിൻ ആണ് വിജയ ഗോൾ നേടിയത്. മൂന്ന്...

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കെ.സി.എ കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ...