Kerala Mirror

SPORTS NEWS

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : മൂന്നാം ദിനം തുടക്കം തന്നെ ഇന്ത്യക്ക് തിരിച്ചടി

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് മൂന്നാം ദിനം തുടക്കത്തിൽ തന്നെ നഷ്ടമായി. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (13), ആദ്യ ഇന്നിങ്സിലെ ഇരട്ട...

ആറ് വിക്കറ്റുകള്‍ വീഴ്ത്തി ബുംറ, ഇംഗ്ലണ്ട് 253ന് പുറത്ത്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 253 റണ്‍സില്‍ അവസാനിച്ചു...

ഡബിൾ സെഞ്ചുറി കുറിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി  ജെയ്‌സ്വാൾ, ഇന്ത്യ 396 റണ്‍സിന് പുറത്ത്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സിന് ഓള്‍ഔട്ടായി. ഡബിള്‍ സെഞ്ച്വറി നേടിയ യുവതാരം യശസി ജയ്‌സ്വാളിന്റെ വീരോചിത പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട...

റോയ് കൃഷ്ണക്ക് ഡബിൾ, ബ്ളാസ്റ്റേഴ്സ്റ്റിനെ വീഴ്ത്തി ഒഡീഷ രണ്ടാമത്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയോടു പരാജയപ്പെട്ടു. ഒഡിഷയ്ക്കായി റോയ് കൃഷ്ണ ഇരട്ട ഗോളുകള്‍ നേടി.13 മത്സരങ്ങളില്‍...

ജെയ്‌സ്വാളിന് സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ (പുറത്താവാതെ 126) കരുത്തില്‍ ഇന്ത്യ ഒന്നാംദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന്...

സച്ചിൻ ബേബിക്ക് സീസണിലെ രണ്ടാം സെഞ്ചുറി, ബിഹാറിനെതിരെ കേരളത്തിന് സമനില

പാ​റ്റ്ന: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബി​ഹാ​റി​നെ​തി​രേ സ​മ​നി​ല പി​ടി​ച്ച് കേ​ര​ളം. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് സ​ച്ചി​ൻ ബേ​ബി​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ കേ​ര​ളം...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജാനിക് സിന്നറിന്

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം ജാനിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍...

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 28 റണ്‍സ് തോല്‍വി

ഹൈദരാബാദ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 28 റണ്‍സ് തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ബാറ്റിങ്ങില്‍ കാലിടറി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം...

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം

ബ്രിസ്ബെയ്ന്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. ബ്രിസ്ബെയ്നിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിനെ...