Kerala Mirror

SPORTS NEWS

വിരമിക്കാൻ തോന്നുമ്പോൾ പറയാം, വിരമിക്കൽ വാർത്ത നിഷേധിച്ച് മേരി കോം

ഇംഫാൽ: വിരമിക്കൽ വാർത്ത നിഷേധിച്ച് ഇന്ത്യയുടെ ഇതിഹാസ ബോക്‌സിങ് താരം മേരി കോം രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു.ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന...

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹൈദരാബാദ് : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുക. വിരാട് കോഹ് ലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക...

സിറിയയോടും തോറ്റു ; ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്‌

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് മൂന്നാം തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സിറിയയാണ് ഛേത്രിയെയും സംഘത്തെയും പരാജയപ്പെടുത്തിയത്. 76ാം മിനിറ്റിൽ ഉമർ മഹെർ ഖ്ർബിൻ ആണ് വിജയ ഗോൾ നേടിയത്. മൂന്ന്...

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കെ.സി.എ കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ...

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിന് കോഹ്ലിയില്ല

ന്യൂഡൽഹി: അഞ്ച് മത്സരങ്ങളടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ട് മാച്ചിൽ വിരാട് കോഹ്‌ലിയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് താരം ബിസിസിഐക്ക് കത്ത്...

വെറും 94 റൺസിന്‌ പുറത്ത്, 232 റൺസ് തോൽവിയുമായി  മുംബൈയോട് നാണംകെട്ട് കേരളം  

തിരുവനന്തപുരം : രഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മും​ബൈ​യ്ക്കെ​തി​രേ അ​വ​സാ​ന​ദി​നം അ​ടി​പ​ത​റി കേ​ര​ളം. 327 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം 33...

രഞ്ജി ട്രോഫി : അവസാന ദിവസം കേരളത്തിന് ജയിക്കാൻ വേണ്ടത് 303 റൺസ്

തിരുവനന്തപുരം: മുംബൈ-കേരള രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം പത്ത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് വിജയിക്കാൻ വേണ്ടത് 303 റൺസ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ്...

രഞ്ജി ട്രോഫി : കേരളത്തിനെതിരെ മുംബൈക്ക് ഏഴു റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. മും​ബൈ മു​ന്നോ​ട്ട് വ​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 251 പി​ന്തു​ട​ർ​ന്ന കേ​ര​ളം 244 റ​ണ്‍​സി​ൽ...

സാനിയ വിവാഹമോചനം നേടിയിരുന്നു, സ്ഥിരീകരണവുമായി കുടുംബം 

ഹൈദരാബാദ്:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം...