Kerala Mirror

SPORTS NEWS

പ്രീ സീസൺ സൗഹൃദ മത്സരം : ജപ്പാനിലും തോറ്റ് മെസിയുടെ ഇന്റർ മയാമി

ടോക്കിയോ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള അവസാന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ജാപ്പനീസ് ക്ലബ് വിസെൽ കോബെയാണ് (4-3) കീഴടക്കിയത്. മുഴുവൻ സമയവും ഇരു ടീമുകളും...

ചരിത്രനേട്ടം, ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ബുംറ

മും​ബൈ: ഐ​സി​സി​യു​ടെ ടെ​സ്റ്റ് ബൗ​ള​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഫാ​സ്റ്റ് ബൗ​ള​റാ​യി ജ​സ്പ്രീ​ത് ബും​റ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ...

അ​ണ്ട​ർ 19 ലോകകപ്പ് : ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം ഫൈനൽ

ബെ​നോ​നി: ഐ​സി​സി അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ണ്ട് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​നു ടി​ക്ക​റ്റ് എ​ടു​ത്ത​ത്...

ഛത്തീ​സ്ഗ​ഡി​നെ​തി​രേ സ​മ​നി​ല വ​ഴ​ങ്ങി, കേരളത്തിന് മൂന്നു പോയിന്റ്

 റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​വും ഛത്തീ​സ്ഗ​ഡും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ളം അ​ഞ്ചി​ന് 251 എ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്‌​സ്...

ബുമ്രക്കും അശ്വിനും മൂന്നുവിക്കറ്റ്, ഇന്ത്യക്ക് 106 റൺസ് ജയം

വിശാഖപട്ടണം: ആദ്യ ടെസ്റ്റിലെ പരാജയത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് തീം ഉയർത്തെഴുന്നേറ്റു. രണ്ടാം ടെസ്റ്റിൽ   399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ...

2026 ലോ​ക​ക​പ്പ്: ഉദ്ഘാടന മത്സരം മെക്‌സിക്കോയില്‍, ഫൈനല്‍ അമേരിക്കയില്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: 2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫി​ഫ. 48 ടീമുകള്‍ മാറ്റുരക്കുന്ന യു​എ​സ്എ, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ...

രഞ്ജി ട്രോഫി : ഛത്തീസ്ഗഢിനെതിരെ കേരളത്തിനു നിര്‍ണായക ലീഡ്

റായ്പുര്‍ : രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നിലവില്‍ കേരളത്തിനു 107 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍...

ഡുക്കറ്റ് വീണു, ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സ് കൂടി

വിശാഖപട്ടണം : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67...

രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

സിഡ്‌നി : രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി. 83 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍...