Kerala Mirror

SPORTS NEWS

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

അഹമ്മദാബാദ് : മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ...

രഞ്ജി ട്രോഫി : സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം. ബംഗാളിനെ 109 റണ്‍സിന് തകര്‍ത്ത് ഗംഭീര വിജയമാണ് കേരളം പിടിച്ചെടുത്തത്. കേരളം മുന്നില്‍ വച്ച 449 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക്...

ജലജിന് 13 വിക്കറ്റ് നേട്ടം, ബംഗാളിനെതിരെ കേരളത്തിന് 110 റൺസ് ജയം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം. കേ​ര​ളം ഉ​യ​ർ​ത്തി​യ 449 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗാ​ൾ...

അണ്ടര്‍ 19 ലോകകപ്പ് : കീരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട

ബെനോനി : ലോകകപ്പ് കീരീടം നേടിയ ഓസിസ് താരങ്ങളെപ്പോലെ, ഇന്ത്യന്‍ കൗമരപ്പടയെ തകര്‍ത്ത് അണ്ടര്‍19 ലോകകീരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട. 79 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം. 254 റണ്‍സ് വിജയലക്ഷ്യം...

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ : ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 254റണ്‍സ് വിജയം നേടിയ ഇറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. അന്‍പത് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകള്‍ വീണു. അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ്...

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

അഡ്‌ലെയ്ഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്. രണ്ടാം ടി20യില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ വിജയം പിടിച്ചാണ് ഓസീസ് നേട്ടം. ഏകദിന പരമ്പര നേരത്തെ ഓസീസ് തൂത്തുവാരിയിരുന്നു. മൂന്ന്...

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ : ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ്...

അണ്ടര്‍ 19 ക്രിക്കറ് ലോകകപ്പ് : ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ആറാം റെക്കോര്‍ഡ് കിരീടവും ചാമ്പ്യന്‍പട്ടം...

രഞ്ജി ട്രോഫി : ബംഗാളിനെതിരെ കേരളത്തിനു ലീഡ്

തിരുവനന്തപുരം : ബംഗാളിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സ് ലീഡ്. ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ച കേരളം 183 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. കേരളം...