Kerala Mirror

SPORTS NEWS

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയ ലക്ഷ്യം 399 റണ്‍സ്

വിശാഖപട്ടണം : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയ ലക്ഷ്യം 399 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ്...

ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യ ലോക ​ഗ്രൂപ്പ് ഒന്നിൽ

ഇസ്ലാമബാദ് : ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യ ലോക ​ഗ്രൂപ്പ് ഒന്നിൽ ഇടംപിടിച്ചു. പ്ലേ ഓഫ് പോരിൽ പാകിസ്ഥാനെതിരെ ഇന്ത്യ 3-0ത്തിന്റെ ലീഡ് സ്വന്തമാക്കിയാണ് ബെർത്ത് ഉറപ്പിച്ചത്. ഡബിൾസിൽ ഇന്ത്യയുടെ യുകി...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 370 റൺസ് ലീഡ്

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടം. ലീഡ് 370 ൽ എത്തി. നിലവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ്. ആറ് റൺസുമായി ശ്രീകർ ഭരതും 1...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ മികച്ച ലീഡിലേക്ക്

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ. ഫോം ഇല്ലായ്മയുടെ പേരിൽ പഴികേട്ട താരം ഒടുവിൽ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നൽകി. 132 പന്തില്‍ 11 ഫോറും...

രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻ‍‍ഡീസിനു മുന്നിൽ 259 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ

സിഡ്നി : രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻ‍‍ഡീസിനു മുന്നിൽ 259 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത അവർ 9 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി. ടോസ് നേടി വിൻഡീസ്...

500 ക്ലബ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരമായി മുള്ളർ

മ്യൂണിക്ക് : ജർമൻ അതികായരായ ബയേൺ മ്യൂണിക്കിന്റെ എവർ ​ഗ്രീൻ തോമസ് മുള്ളർ കഴിഞ്ഞ ദിവസം ഒരു അപൂർവ നേട്ടം സ്വന്തമാക്കി. 500 ക്ലബ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരമായി മുള്ളർ മാറി...

30 ടെസ്റ്റ് സെഞ്ച്വറികൾ ; ബ്രാഡ്മാനെ പിന്തള്ളി വില്ല്യംസൻ

മൗണ്ട്മൗൻ​ഗനുയി : ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററും ന്യൂസിലൻഡ് സൂപ്പർ താരവുമായ കെയ്ൻ വില്ല്യംസനു അപൂർവ നേട്ടം. 2024ലെ ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഉജ്ജ്വല സെഞ്ച്വറിയുമായി താരം തുടക്കമിട്ടപ്പോൾ ആ ശതകം...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് : രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി. താരം ബാറ്റിങ് തുടരുന്നു...

എംബാപ്പെ റയൽ മാഡ്രിഡിലേക്ക്

പാരിസ് : ഫ്രാൻസ് ക്യാപ്റ്റനും പിഎസ്ജി സൂപ്പർ താരവുമായി കിലിയൻ എംബാപ്പെ സ്പാനിഷ് വമ്പൻമാരായ റയൽ മാ‍ഡ്രിഡിലേക്ക്. നേരത്തെ തന്നെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ റോയിട്ടേഴ്സാണ് താരത്തിന്റെ ലാ ലി​ഗ...