Kerala Mirror

SPORTS NEWS

അശ്വിന്‍ ടെസ്റ്റ് ബൗളർമാരിൽ ഒന്നാമത്; രോഹിത്തും ജയ്‌സ്വാളും ബാറ്റ്‌സ്മാന്മാരുടെ ആദ്യ പത്തില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് നേട്ടം. പരമ്പരയില്‍ 19...

കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്-മോഹൻ ബ​ഗാൻ എൽക്ലാസിക്കോ

കൊച്ചി: ജയിച്ചാൽ പ്ലേ ഓഫ്, തോറ്റാൽ വീണ്ടും പ്ലേഓഫിന് വേണ്ടിയുള്ള കാത്തിരിപ്പ്. കൊച്ചിയിൽ മോഹൻ ബ​ഗാനെതിരെ ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും ആലോചനയിലില്ല. സാൾട്ട് ലേക്കിൽ നേടിയ...

ഷൂട്ടൗട്ടില്‍ അടിതെറ്റി ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌ർ; എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്ത്

അല്‍ നസര്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. അല്‍ ഐന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്...

റിഷഭ് പന്ത് ഐപിഎല്‍ കളിക്കും; സ്ഥിരീകരിച്ച് ബിസിസിഐ

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. പതിനാല് മാസത്തിന് ശേഷം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ശാരീരിക ക്ഷമത...

വിന്റേജ് മഹിയെക്കണ്ട ത്രില്ലിൽ ആരാധകർ; സർപ്രൈസ് എന്താണെന്നതിലും കാത്തിരിപ്പ്

2007ൽ‍ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. മുടി നീട്ടി വളർത്തി വിക്കറ്റിനും പിന്നിലും മുന്നിലും നായകനായും തിളങ്ങിയ...

ത്രില്ലർ പോരാട്ടത്തിൽ ലിവര്‍പൂളും സിറ്റിയും സമനിലയില്‍; ഒന്നാം സ്ഥാനത്ത് ആര്‍സനല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തല്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സിറ്റിക്കായി 23ാം മിനുട്ടില്‍ ജോണ്‍...

ലാമിന്‍ യമാലിനെ റാഞ്ചാന്‍ പിഎസ്ജി; 200 മില്യണ്‍ യൂറോ വരെ മുടക്കിയേക്കും

പാരീസ്: ബാര്‍സലോണയുടെ യംഗ് സ്റ്റാര്‍ യാമിന്‍ യമാലിനെ സ്വന്തമാക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. സമ്മര്‍ ട്രാന്‍സ്ഫറില്‍ കെയ്‌ലിയന്‍ എംബാപ്പെ ടീം വിടുന്ന സാഹചര്യത്തിലാണ് ഭാവിയിലേക്കുള്ള താരമായി യമാലിനെ...

ഡാനി ആല്‍വസ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത; നിഷേധിച്ച് ആല്‍വസിന്റെ പ്രതിനിധികള്‍

ബാര്‍സലോണ: പീഢന കേസില്‍ ജയിലിലായിരുന്ന ബ്രസീല്‍ മുന്‍താരം ഡാനി ആല്‍വസ് ജയിലില്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്തവര്‍. ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പൗലോ...

പറക്കും ഫിലിപ്പ്‌സ്; വൈറലായി പറക്കും ക്യാച്ച്

ഓവൽ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ പറക്കും ക്യാച്ച്. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിനിടെയാണ് ഫെലിപ്പ്‌സിന്റെ അസാധാരണമാ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍...