Kerala Mirror

SPORTS NEWS

ത്രില്ലർ പോരാട്ടത്തിൽ ലിവര്‍പൂളും സിറ്റിയും സമനിലയില്‍; ഒന്നാം സ്ഥാനത്ത് ആര്‍സനല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തല്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സിറ്റിക്കായി 23ാം മിനുട്ടില്‍ ജോണ്‍...

ലാമിന്‍ യമാലിനെ റാഞ്ചാന്‍ പിഎസ്ജി; 200 മില്യണ്‍ യൂറോ വരെ മുടക്കിയേക്കും

പാരീസ്: ബാര്‍സലോണയുടെ യംഗ് സ്റ്റാര്‍ യാമിന്‍ യമാലിനെ സ്വന്തമാക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. സമ്മര്‍ ട്രാന്‍സ്ഫറില്‍ കെയ്‌ലിയന്‍ എംബാപ്പെ ടീം വിടുന്ന സാഹചര്യത്തിലാണ് ഭാവിയിലേക്കുള്ള താരമായി യമാലിനെ...

ഡാനി ആല്‍വസ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത; നിഷേധിച്ച് ആല്‍വസിന്റെ പ്രതിനിധികള്‍

ബാര്‍സലോണ: പീഢന കേസില്‍ ജയിലിലായിരുന്ന ബ്രസീല്‍ മുന്‍താരം ഡാനി ആല്‍വസ് ജയിലില്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്തവര്‍. ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പൗലോ...

പറക്കും ഫിലിപ്പ്‌സ്; വൈറലായി പറക്കും ക്യാച്ച്

ഓവൽ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ പറക്കും ക്യാച്ച്. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിനിടെയാണ് ഫെലിപ്പ്‌സിന്റെ അസാധാരണമാ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍...

യുവതാരങ്ങള്‍ തകര്‍ത്താടിയ പരമ്പര; ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുതുഫോര്‍മുല

ധരംശാല: ബാസ്‌ബോളുമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശങ്കയുണ്ടായിരുന്നു. ലോകത്തിലെ മുന്‍നിര ടീമുകള്‍ക്കെതിരെ പരീക്ഷിച്ച് വിജയിച്ച ശൈലിയാണ് ബാസ്‌ബോള്‍. കൂടാതെ ഇന്ത്യയില്‍ കളിച്ച്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലോപ്പും ഗ്വാര്‍ഡിയോളയും നേര്‍ക്കുനേര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനാത്തുള്ള പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ...

ബാസ്‌ബോള്‍ തച്ച് തകര്‍ത്ത് ഇന്ത്യ; ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ ജയം

ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ ആക്രമണ ശൈലി കൊണ്ട് നേരിട്ട ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ഇന്ത്യക്ക് മുന്നില്‍ നിശ്ചലം. ലോക ക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കെതിരെ പരീക്ഷിച്ച് വിജയച്ച ശൈലി ഇന്ത്യയിലെത്തിയപ്പോള്‍...

ഒരേയൊരു ആന്‍ഡേഴ്‌സണ്‍; ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബോളര്‍

ധരംശാല: കുല്‍ദീപ് യാദവിന്റെ ബാറ്റില്‍ കൊണ്ട പന്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കയ്യിലെത്തുമ്പോള്‍ പിറന്നത് പുതു ചരിത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തിനിടെ മറ്റാര്‍ക്കും...

തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാന്‍ യുണൈറ്റഡും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആർസനലും; പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും മത്സരങ്ങള്‍

സീസണ്‍ മുന്നോട്ട് പോകുന്തോറും ആവേശം കൂടുകയാണ് പ്രീമിയര്‍ ലീഗില്‍. കിരീട പോരാട്ടത്തിന് ലിവര്‍പൂളും സിറ്റിയും ആര്‍സനലും മാറ്റുരക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ടാണ് യുണൈറ്റഡ് അടക്കമുള്ള...