Kerala Mirror

SPORTS NEWS

തല ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു; ഋതുരാജ് പുതിയ നായകൻ

ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ നായകനായി ഋതുരാജ് ​ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിക്ക് പകരമായാണ് നിയമനം. പുതിയ സീസണിൽ പുതിയ റോളിലെത്തുമെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു...

ലോകകപ്പ് യോഗ്യത മത്സരം; ഇന്ത്യ-അഫ്​ഗാൻ പോരാട്ടം ഇന്ന്

അബ്ഹാ (സൗദി അറേബ്യ): 2026ലെ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്​ഗാനിസ്ഥാനെ നേരിടും. സൗദി അറേബ്യയിലെ അബ്‌ഹയിൽ രാത്രി 12.30നാണ് മത്സരം. മിഡ്ഫീൽഡ് ജനറൽ ജീക്സൺ സിങ്, സെന്റർ ബാക്ക് അൻവർ അലി...

ഈ വർഷത്തെ ഐപിഎൽ ട്രോഫി രാജസ്ഥാൻ റോയൽസിനും സഞ്ജുവിനുമായിരിക്കും: ശ്രീശാന്ത്

കൊച്ചി: രാജസ്ഥാൻ റോയൽസിനെയും നായകൻ സഞ്ജു സാംസണെയും പിന്തുണച്ച് ഇന്ത്യൻ മുൻ താരം എസ് ശ്രീശാന്ത്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് കപ്പടിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിൻറെ ഔദ്യോഗിക...

ഐപിഎൽ മാമാങ്കത്തിന് നാളെ കൊടിയേറും; ആദ്യ മത്സരം ചെന്നൈയും ആർസിബിയും തമ്മിൽ

ചെന്നൈ: വിപണി മൂല്യം കൊണ്ടും താരപ്പകിട്ടു കൊണ്ടും ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ്...

ക്ലബ്ബ് മത്സരങ്ങൾക്ക് ഇടവേള; താരങ്ങൾ രാജ്യാന്തര മത്സരങ്ങളുടെ തിരക്കിൽ

ഏഷ്യൻ ലോകകപ്പ് യോഗ്യത, യൂറോ കപ്പ് യോഗ്യതാ പ്ലേഓഫ്, യുവേഫ നേഷൻസ് ലീഗ്, കോൺകകാഫ് നേഷൻസ് ലീഗ്, ഓഷ്യാനിയ നേഷൻസ് കപ്പ്, സൗഹൃദ മത്സരങ്ങൾ. താരങ്ങളെല്ലാം രാജ്യാന്തര ഫുട്ബോളിന്റെ തിരക്കിലാണ്. അഫ്ഗാനിസ്ഥാനെതിരെ...

പേര് മാറ്റി ആർസിബി; ഇനി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

പുതിയ സീസണു മുന്നോടിയായി ജഴ്സിയും പേരും മാറ്റി റോയൽ ചലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കി. ഇതോടെ ടീമിന്റെ പേര് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാകും. ജഴ്സിയിൽ ചുവപ്പും കറുപ്പും...

പരിശീലനം തുടങ്ങി കിങ് കോലിയും ഹിറ്റ്മാനും, ഹാർദിക് പാണ്ഡ്യയ്ക്കു പന്തെറിയാൻ അനുമതി

ഐപിഎൽ 17–ാം സീസണിന് കൊടിയുയരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തങ്ങളുടെ ടീമുകൾക്കൊപ്പം പരിശീലനം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ്...

രോഹിത്ത് എന്നും ചേര്‍ത്തുപിടിക്കുമെന്ന് എനിക്കറിയാം, ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നു: ഹാർദിക്

വാംഖഡെ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും...

ശ്രീലങ്കക്ക് ഹെൽമറ്റ് മറുപടിയുമായി മുഷ്ഫിഖർ; അവസാനിക്കാതെ ബം​ഗ്ലദേശ്-ലങ്ക പോര്

ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഹെൽമറ്റുമായി ആഘോഷിക്കാനെത്തി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. പരമ്പര വിജയിച്ച ശേഷം ട്രോഫി സ്വീകരിക്കുന്ന ചടങ്ങിലാണ് മുഷ്ഫിഖർ ശ്രീലങ്കയെ...