Kerala Mirror

SPORTS NEWS

രോഹിത്തിനും ഗില്ലിനും സെഞ്വറി; അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനത്തിലെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ്. 102 റണ്‍സുമായി...

റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്വന്തം ഗൗണ്ടില്‍ ആര്‍ബി ലീപ്‌സിഗുമായി 1-1ന് സമനിയില്‍...

എംബാപ്പെയും കെയ്‌നും തകര്‍ത്താടി; പിഎസ്ജിയും ബയേണും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

സീസണോടെ വിട പറയുന്ന പിഎസ്ജി താരം കെയ്‌ലിയന്‍ എംബാപ്പെയും ഈ സീസണില്‍ ബയേണിലെത്തി തകര്‍പ്പനം പ്രകടനം കാഴ്ച വെക്കുന്ന ഹാരി കെയ്‌നും നിറഞ്ഞാടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയും ബയേണും...

സന്തോഷ് ട്രോഫി; ക്വാര്‍ട്ടറില്‍ പൊരുതി വീണ് കേരളം

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. മിസോറാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പരാജയപ്പെട്ടത് (7-6). നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത...

ഗോളിൽ ആറാടി ആർസനൽ; പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കനക്കുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 27 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രം. ഇന്നലത്തെ മത്സരത്തിൽ ആർസനൽ ഷെഫീൽഡ് യൂണൈറ്റഡിനെ എതിരില്ലാത്ത 6...

രോഹിത്തിനെ നായകനാക്കിയത് ഐപിഎല്‍ കിരീട നേട്ടം കൂടി കണക്കിലെടുത്ത്: ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റിയതില്‍ വിശദീകരണവുമായി മുന്‍ ബിസിസിഐ ചെയർമാൻ സൗരവ് ഗാംഗുലി. ഐപിഎൽ ടീമായ മുംബൈക്കായി നേടിയ കിരീടങ്ങളും നായക സ്ഥാനത്തേക്ക്...

പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നായകന്‍

ഹൈദരാബാദ്: വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ നായകനായി പ്രഖ്യാപിച്ചു. ഐഡന്‍ മാര്‍ക്രത്തിന് പകരമായാണ് നിയമനം. 20.5 കോടി...

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍; കേരളം നാളെയിറങ്ങും

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ഒന്നാമത്

ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക്...