Kerala Mirror

SPORTS NEWS

വിരാട് ​കോഹ്ലി മുംബൈയിൽ; ബാ​ഗ്ലൂ‍ർ ടീമിനൊപ്പം ഉടൻ ചേരും

മുംബൈ: രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന ഇന്ത്യൻ താരം വിരാട് കോഹ്ലലി ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യയിൽ തിരിച്ചെത്തി. മുംബൈയിൽ വിമാനമിറങ്ങിയ താരം ഉടൻ ബാ​ഗ്ലൂർ ടീമിനൊപ്പം...

നീണ്ട കാത്തിരിപ്പിന് വിരാമം; ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കി ബാം​ഗ്ലൂർ

ന്യൂഡൽഹി: വിരാട് ​​കോഹ്ലിക്ക് സാധിക്കാത്തത് സൃമി മന്ദാനക്ക് സാധിച്ചു. 16 വർഷം ഐപിഎൽ കളിച്ചിട്ടും കിരീടം നേടാൻ കഴിയാതിരുന്ന ബാ​ഗ്ലൂർ പുരുഷ ടീമിനെ കാഴ്ച്ചക്കാരാക്കിയാണ് വനിത ടീം ആദ്യ കിരീടം നേടിയത്...

ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് വിജയ​ഗാഥ; ആവേശപ്പോരിൽ ലിവർപൂളിനെ തോൽപ്പിച്ചു

മാഞ്ചസ്റ്റര്‍: ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് എഫ്എ കപ്പ് സെമി ഫൈനലിൽ കടന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണു യുണൈറ്റ‍ഡിന്റെ വിജയം. 120+1–ാം മിനിറ്റിൽ...

കേരളം ഹൃദയത്തിൽ, ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്നത് കിംവദന്തിയെന്ന് കോച്ച് വുക്കോമനോവിച്ച്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വിടില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കമനോവിച്ച്. ടീം വിടാൻ ഉദ്ദേശിക്കുന്നില്ല. പുറത്ത് വരുന്നത് കിംവദന്തികൾ മാത്രമെന്നും വുക്കമനോവിച്ച് പറഞ്ഞു. ‘‘ഞാൻ ഈ ക്ലബ്ബിനെ...

ബാം​ഗ്ലൂരിന്റെ ആൺപടക്ക് സാധിക്കാത്തത് പെൺപടക്ക് സാധിക്കുമോ; വനിത പ്രീമിയർ ലീ​ഗ് ഫൈനൽ ഇന്ന്

ന്യൂഡൽഹി: വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. ​ഗ്രൂപ്പിൽ...

ഐപിഎൽ‍ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റില്ല; റിപ്പോർട്ട് തള്ളി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് 17-ാം സീസണിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎലിലെ രണ്ടാം...

ധോണിയുടെ പുതിയ റോളിൽ തലപുകച്ച് ആരാധകർ; ഉത്തരം നൽകി മുൻ താരം

ചെന്നൈ: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 22ന് ചെന്നൈയും ബാം​ഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ധോണിയുടെ അവസാന സീസണാണെന്ന് പ്രതീക്ഷിക്കുന്ന ഈ സീസണിൽ ധോണിക്ക് വേണ്ടി കിരീടം നേടുകയാണ്...

ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിലെന്ന് സൂചന; നിരാശയിൽ ഫ്രാഞ്ചൈസികളും ആരാധകരും

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് വിവരം. ചില ഐപിഎൽ ടീമുകൾ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം...

ബാം​ഗ്ലൂർ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ; അഞ്ചു റൺസിന് മുംബൈയെ തോൽപ്പിച്ചു

ന്യൂഡല്‍ഹി: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ മുംബൈയെ അഞ്ച് റൺസിന് തോൽപ്പിച്ച് ബാം​ഗ്ലൂർ വനിത പ്രീമിയർ ലീ​ഗിന്റെ ഫൈനലിൽ കടന്നു. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...