ഹൈദരാബാദ്: അടിയും തിരിച്ചടിയും ആവോളം കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 31 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 277) നേടിയ പോരാട്ടം...
ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് വിലങ്ങ് തടിയായി അഫ്ഗാനോടേറ്റ അപ്രതീക്ഷിത തോൽവി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 38ാം...
സാന്റിയാഗോ ബെർണാബ്യൂവിൽ യുവതാരം എൻഡ്രിക് വരവറിയിച്ചു. ജൂണിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ഗംഭീര അരങ്ങേറ്റം നടത്തി ഈ ബ്രസീലിയൻ വണ്ടർ കിഡ്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലും...
ചെന്നൈ: ഐപിഎൽ 17–ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം...
ബെംഗളൂരു: വിമർശനങ്ങൾക്ക് എക്കാലത്തും ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും മറുപടി കൊടുക്കുന്ന താരമാണ് വിരാട് കോഹ്ലി. താരത്തിന്റെ ആക്രമണോത്സുകത ഇന്ത്യൻ ടെസ്റ്റ് ടീമിലും ഒരു കാലത്ത് പ്രകടമായിരുന്നു...
ബെംഗളൂരു: പേര് മാറ്റിയ ശേഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന് ആവേശ ജയം. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്. 49 പന്തിൽ 77...
മുംബൈയുടെ നായകനായുള്ള ഹർദിക്കിന്റെ ആദ്യ മത്സരത്തിൽ തന്നെ കല്ലുകടി. ഇന്നലെ നടന്ന മത്സരത്തിൽ രോഹിത്തിന്റെ ഫീൽഡിംഗ് പൊസിഷൻ മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗുജറാത്ത് ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹർദിക്...
ജയ്പുർ: വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ സഞ്ജുവും ഡെത്ത് ഓവറിൽ ബൗളർമാരും തിളങ്ങിയപ്പോൾ ഐപിഎൽ 17–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ ലക്നൗ സൂപ്പർ...