Kerala Mirror

SPORTS NEWS

മുംബൈയുടെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ ഹർദിക്കിന് തോൽവി; ​ഗുജറാത്തിന്റെ ജയം 6 റൺസിന്

അഹമ്മദാബാദ്: ​​ഗുജറാത്ത് ടൈറ്റൻസ് വിട്ട് ക്യാപ്റ്റനായി മുംബൈയിൽ തിരിച്ചെത്തിയ ഹർദിക്കിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി. 6 റൺസിനായിരുന്നു ​ഗുജറാത്തിന്റെ ജയം. 168 റൺസ് പിന്തുടർന്ന ​മുംബൈയുടെ പോരാട്ടം 162...

വരവറിയിച്ച് എൻഡ്രിക്; ഫ്രാൻസിനെ തോൽപ്പിച്ച് ജർമനി

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനും ജർമനിക്കും ജയം. ബ്രസീൽ എതിരില്ലാത്ത ഒരു ​ഗോളിന് ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ ഫ്രാൻസിനെതിരെ രണ്ട് ​ഗോൾ ജയമാണ് ജർമനി സ്വന്തമാക്കിയത്. ബ്രസീലിന് വേണ്ടി...

കോടിക്കിലുക്കം തുണച്ചില്ല; പൊതിരെ തല്ല് വാങ്ങി മിച്ചൽ സ്റ്റാർക്ക്

കൊൽക്കത്ത: വർഷങ്ങൾക്കു ശേഷം ഐപിഎല്ലിൽ തിരിച്ചെത്തിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ നടത്തിയത് ദയനീയ പ്രകടനം. നാല് ഓവറിൽ 53 റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്. ലേലത്തിൽ 24.5 കോടി മുടക്കിയ...

ക്യാപ്റ്റൻസിയിൽ ആദ്യ കടമ്പ കടന്ന് ​ഗെയ്ക്ക്‍വാദ്; ധോണി നേരത്തെ സൂചന നൽകിയിരുന്നുവെന്ന് താരം

ന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നതായി ഋതുരാജ് ഗെയ്ക്ക്‌വാദ്. കഴിഞ്ഞവർഷംതന്നെ ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ധോനി പലപ്പോഴും...

സ്റ്റാർക്കും കമ്മിൻസും നേർക്കുനേർ; കോടികളുടെ വിലയറിയാൻ ആരാധകർ

ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകക്കായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. 24.5 കോടിക്ക് സ്റ്റാർക്കിനെ കൊൽക്കത്ത...

ചെപ്പോക്കിൽ ചെന്നൈയ്ക്ക് ജയത്തുടക്കം; പേര് മാറ്റിയിട്ടും രക്ഷയില്ലാതെ ബെം​ഗളൂരു

ചെന്നൈ: പുതിയ ക്യാപ്റ്റനു കീഴിൽ ആദ്യ ഐപിഎൽ മത്സരത്തിൽ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു വീഴ്ത്തി ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്‌വാദും അരങ്ങേറ്റം ​ഗംഭീരമാക്കി...

പീഢനക്കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവ്

സാവോപോളോ: അൽബേനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ച് പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവുശിക്ഷ. ബ്രസീലിയയിലെ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാൽപതുകാരനായ...

ഇന്ത്യക്ക് വൻ തിരിച്ചടി; ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ സമനില

സൗദിഅറേബ്യ: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി അഫ്​ഗാനിസ്ഥാനോടേറ്റ സമനില. ഇന്നലെ നടന്ന മത്സരം ​ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. റാങ്കിങ്ങിൽ താഴെയുള്ള അഫ്​​ഗാനോടുള്ള സമനില യോഗ്യത മത്സരങ്ങളുടെ...

വെടിക്കെട്ടുകളുടെ പൂരത്തിന് ഇന്ന് തിരിതെളിയും; ചെന്നൈയും ആർസിബിയും മുഖാമുഖം

ചെന്നൈ: രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇന്ന് മുതൽ ക്രിക്കറ്റ് ചൂടിലായിരിക്കും. രണ്ടര മാസം നീളുന്ന ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീ​ഗിനാണ് ഇന്ന് തുടക്കമാകുന്നത്...